0%

Chapter Title : ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker]

Author : Kambikathakal Read All Parts 2.2K
ഉം എല്ലാം തന്നു .എല്ലാം കൂടി റെഡി ആക്കി അവർ പോയി .അപ്പോൾ ദേ സഞ്ജീവൻ ,വേറെ ഒരു ബാഗ് എടുക്കുന്നു ,,അതിൽ ഒരു പുതിയ മൊബൈൽ ,ഞാൻ നോക്കി മോട്ടറോള ആണ് ,അതും ഏതോ നല്ല ബ്രാൻഡ് ആണ് ,,കവർ നോക്കി അതിൽ പതിനാറായിരം എന്ന് എഴുതിയേകുന്നു .സാർ ഈ മൊബൈൽ സാർ ന്റെ കൈവശം എപ്പോഴും കാണണം ,അതിൽ ദേ ഈ സിം ഉം ..എന്നിട്ട് അവൻ ആ മൊബൈൽ ഓൺ ആക്കി ആ സിം ഇട്ടു ..സാറെ ..ഇവിടെ വരുന്ന ഡോക്ടർ മാരെ എല്ലാം ശ്രദ്ധിച്ചോ ..എല്ലാവരുടെ ബെൽറ്റ് ലും ,,രണ്ടു മൊബൈൽ ഹന്ഗേർ കാണും ,ഒരെണ്ണം പേർസണൽ ഉം ഒരെണ്ണം ,ഹോസ്പിറ്റൽ ന്റെ ഉം ,,ഈ ഹോസ്പിറ്റൽ മൊബൈൽ എപ്പോൾ വിളിച്ചാലും സാർ നെ കിട്ടണം .ഇല്ലേൽ എനിക്ക് ആണ് തലവേദന .. ആഹ് ..ശെരി ..അവൻ ആ സൈഡ് ബാഗ് ഉം എനിക്ക് തന്നു ..ഇത് മൊബൈൽ കമ്പനികൾ തരുന്നത് ആണ് ഈ ഹോസ്പിറ്റൽ ഡോക്ടർ മാർക്ക് വേണ്ടി ..ഒപ്പം അവൻ എന്റെ സിസ്റ്റം എല്ലാം ഓൺ ആക്കി ..എല്ലാം റെഡി ആക്കി തന്നു ..എനിക്ക് ഏകദേശം ധാരണ കിട്ടി എല്ലാം .. സാർ ..ഇവിടെ ഓഫീസിൽ കാര് ഉണ്ട് ..അതിൽ രാവിലെ മുതൽ രാത്രി വരെ സാർ നെ വിളിക്കാൻ ഡ്രൈവർ മാർ വരും ..ഇനി അത് അല്ല എങ്കിൽ സാർ നു സ്വന്തമായി വണ്ടി ഉണ്ട് എങ്കിൽ ..അതിനുള്ള അള്ളുവാൻസ്‌ ഉം എല്ലാം .. അഹ് .സഞ്ജീവ

💬 Comments

View all comments