Chapter Title : ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker]
..നമുക് ഒരു കാർ എടുക്കാം ...തത്കാലം ഒരു ആഴ്ച ഇങ്ങനെ ഇവിടുത്തെ സ്റ്റാഫ് വെഹിക്കിൾ ..ഉപയോഗിക്കാം ..
ഓക്കേ സാർ ..
അങ്ങനെ ഞാൻ അകത്തു ബാത്രൂം പോയി ഫ്രഷ് ആയി .എന്റെ ഡ്രസ്സ് എല്ലാ മൊബൈൽ എല്ലാം ഫിറ്റ് ആക്കി ..നേരെ കോൺഫറൻസ് ഹാൾ വന്നു ..ആഹ് ..മാനേജ്‌മന്റ് മീറ്റിംഗ് നടത്തി ..എല്ലാവരെയും .പരിചയപെട്ടു അവിടെ മൊത്തം ,പന്ത്രണ്ടു ചീഫ് ഡോക്ടർ മാറും ,പന്ത്രണ്ട് ജൂനിയർ ഡോക്ടർ മാറും ഉണ്ട് .ഞാൻ ചീഫ് ഡോക്ടർ ആയി ആണ് ചാർജ് എനിക്ക് ഒരു ജൂനിയർ ഉണ്ടാകും .ജൂനിയർ എന്ന് പറയുന്നത് ഇവരുടെ തന്നെ ,ആയൂർവേദ കോളേജ് പഠിക്കുന്ന ഫൈനൽ ഇയർ കഴിഞ്ഞവർ രണ്ടു വര്ഷം ഇവിടെ സ്റ്റൈപ്പന്റ് ഓട് കൂടി ജോലി ചെയ്യണം .അത് നിർബന്ധം ആണ് .ചെറിയ സ്റ്റൈപ്പന്റ് ഉള്ളു ആറായിരം .
പക്ഷെ ആ നാട്ടിൽ ഉള്ളപലർക്കും അത് സഹായകരം ആണ് .എല്ലാവരെയും പരിചയപെട്ടു ..അവിടെ വെച്ച് നഴ്സിംഗ് സ്റ്റാഫ് ഉം ,,തിരുമ്മൽ സ്റ്റാഫ് ഉം എല്ലാം ..എന്റെ കീഴിൽ രണ്ടു ജൂനിയർ ഡോക്ടർ ,രണ്ടു നേഴ്സ് ,രണ്ടു തിരുമ്മൽ ...പിന്നെ ഒരു പേർസണൽ മാനേജർ .എന്റെ പേർസണൽ മാനേജർ സഞ്ജീവ് തന്നെ ആണ് .ബാക്കി ഉള്ളവരെ എല്ലാം ഞാൻ അടുത്ത ദിവസം രാവിലെ എന്റെ മുന്നിൽ കൊണ്ട് വരും .
ഞങ്ങൾ നേരെ ആ ഹോം അപ്പ്ലിൻസ് ഷോപ് ചെന്ന് ..എന്നെ കണ്ടപ്പോൾ തന്നെ ..ആ വേല ചാമി ഓടി വന്നു ..സാർ ...നേന്ദ്രി സാർ നേന്ദ്രി ..എന്ന വേണം സാർ ..എടുങ്ങേ
💬 Comments
View all comments