0%

Chapter Title : ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker]

Author : Kambikathakal Read All Parts 2.2K
..സഞ്ജീവൻ ആയി കുറെ നാളത്തെ പരിചയം പുള്ളിക് ഉണ്ട് ഏന് മനസ്സിൽ ആയി .സഞ്ജീവൻ എന്നോട് പറഞ്ഞു ..സാറെ ഇങ്ങേരുടെ അല്ല ഈ കട ,,,ഇത് ഇങ്ങേരു ഒരു ഏജൻസി എടുത്തു നടത്തുന്നത് ആണ് ,ഇങ്ങേരുടെ വീട്ടിൽ മൊത്തം പത്തു പേര് ആണ് ,സാർ എന്റെ വീട് കണ്ടിലെ ,,അത് പോലത്തെ ഒരു വീട്ടിൽ പത്തുപേര് ..അതിൽ ആറും എന്റെ പ്രായം ഉള്ള പെൺകുട്ടികൾ ,ഇങ്ങേര്ക് രണ്ടു ഭാര്യമാർ ആണ് ,പിന്നെ അവരുടെ 'അമ്മ ഉം ,,ഇങ്ങേരു ഒരാളുടെ വരുമാനം ആണ് ആ വീട് ..ചെറിയ തട്ടിപ്പ് എക്കെ ഉണ്ട് പക്ഷെ എന്റെ അടുത്ത് ചെയ്യില്ല ..എന്റെ അവസ്ഥ ഇങ്ങേർക്ക് അറിയാം ..അതുകൊണ്ടു സാർ ഇവിടെ നിന്നും ധൈര്യം ആയി വാങ്ങിക്കോ ..ഇവിടെ രണ്ടു തരത്തിൽ ഉള്ള സാധനങ്ങൾ ഉണ്ട് ,ഒന്ന് സെക്കന്റ് ഹാൻഡ് മറ്റേത് ഫ്രഷ് ..ഫ്രഷ് ആണേൽ ,,കമ്പനി ആൾകാർ നേരിട് വരും ,,അത് ഫിറ്റ് ചെയ്യാൻ എക്കെ ആയി .. സഞ്ജീവ ..അവിടെ എനിക്ക സാധനങ്ങൾ എന്ന് പറയാൻ ആയി വേണ്ടത് ,,ഒരു ഡബിൾ ഡോർ ഫ്രിഡ്ജ് ,പിന്നെ രണ്ടു മേശ ,എഴുതാനും വായിക്കാനും ,,അതിനു പറ്റിയ കസേര ,പിന്നെ ,കുറെ പുസ്തകങ്ങൾ വാങ്ങണം ,അപ്പോൾ അത് വെയ്ക്കാൻ രണ്ടു വലിയ ഷെൽഫ് ഉം ,പിന്നെ ഡബിൾ coat  കിടക്ക ഒരെണ്ണം  ,,കട്ടിൽ വേണ്ട ..ചെറുപ്പം മുതൽ തറയിൽ കിടന്നു ആണ് ശീലം .പിന്നെ തുണി വിരിച്ചിടാൻ ഒരു സ്‌ക്രീൻ ,പിന്നെ നല്ല ലോക്ക് ഉള്ള അലമാര ,ഒരെണ്ണം ,പിന്നെ അടുക്കള സാധനങ്ങൾ

💬 Comments

View all comments