Chapter Title : ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker]
കമ്പ്ലീറ്റ് .ഒപ്പം ബാത്രൂം സാധനങ്ങളും ..
ഓക്കേ സാർ ...എല്ലാം ഇവിടെ ഉണ്ട് ..സഞ്ജീവൻ സംസാരിച്ചു ..ഇത്രേം സാധനങ്ങൾ കേട്ട് പുള്ളി വലിയ സന്തോഷത്തിൽ എല്ലാം ചെയുന്നു ..പുള്ളിയുടെ വണ്ടിയിൽ പുള്ളി ഉം ഏതോ രണ്ടു പണിക്കർ ഉം കൂടി അത് കയറ്റി വെച്ച് ..ഫ്രിഡ്ജ് സെറ്റ് ആകാൻ ആയി ,അവിടെ ആളുകൾ ഇപ്പോൾ തന്നെ വരും .പിന്നെ അടുക്കള സാധനങ്ങൾ എല്ലാം ആയി .സഞ്ജീവന എന്നോട് വാഷിംഗ് മെഷീൻ ചോദിച്ചു .ഞ പറഞ്ഞു ..വേണ്ടടാ ..ചെറുപ്പം തൊട്ടേ ,,കല്ലിൽ നനച്ചാണ് ശീലം ..അതിന്റെ ഗുണം വാഷിംഗ് മെഷീൻ കിട്ടുകയില്ല .പിന്നെ ഒരു ഇടത്തരം ടി വി ഉം ..
സഞ്ജീവനോട് ഞാൻ ചോദിച്ചു ..എടാ ഇവിടെ നല്ല സാധനങ്ങൾ കിട്ടുമോ ..കുപ്പി ..
ആഹാ സാർ കഴിക്കുമോ ..
ആഹ് പിന്നെ അത്യാവശ്യം ...അതും ദേ ഇങ്ങേരോടു പറഞ്ഞാൽ മതി ..ചെറിയ ഒരു കമ്മിഷൻ കൊടുത്താൽ മതി ..നല്ല മിലിറ്ററി സദനം കിട്ടും .ആഹാ ..എന്നാൽ ഇപ്പോൾ തജ്‍ന്നെ കൊടുത്തേക്കാം .ഞാൻ പുള്ളിയുടെ കയ്യിൽ ഒരു അയ്യായിരം കൊടുത്തു ..എന്നിട്ട് ,,ബകാർഡി ലെമൺ ഉം ഓറഞ്ച് ഉം പ്ലാൻ ഉം ഓരോ ഫുൾ വാങ്ങാൻ പറഞ്ഞു .പിന്നെ ഒരു എം എച് പെയിന്റ് ഉം ..ബാക്കി അങ്ങേരു വെച്ചോളാനും ..ആഹ് മൂപ്പർ ഹാപ്പി ..എന്റെ ഫോൺ നമ്പർ ഉം കൊടുത്തു .തിരികെ വരുന്ന വഴി .
സഞ്ജീവൻ എന്നോട് ചോദിച്ചു ..സാർ നു തൂക്കാനും തുടക്കനും ,മറ്റും ആയി ആളെ വേണോ ..
ആഹ് ..ഞാൻ
💬 Comments
View all comments