0%

Chapter Title : ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker]

Author : Kambikathakal Read All Parts 2.5K
..ഈ അഞ്ചു സ്ഥലത്തും ഞാൻ അഞ്ചു പേപ്പർ ആകും .അതും അഞ്ചു വ്യെത്യസ്ത ആശയങ്ങൾ .അതെല്ലാം ആകുമ്പോൾ..അഞ്ചും അറ്റൻഡ് ചെയ്യാൻ ആളുകൾ വരും .കാരണം നമ്മുടെ നാട് പോലെ അല്ല അവന്മാർക്ക് ഇൻഫർമേഷൻ ഈസ് വെല്ത് . അവിടെ ചെന്ന് ക്ലാസ് എടുക്കാൻ ആണോ ഈ രൂപ അഹ് അല്ലാടി ..ഇത് ആ പേപ്പർ എല്ലാം റെഡി ആക്കി കൊടുക്കാൻ ആണ് .ആ ലാപ്ടോപ്പിൽ അതെല്ലാം ഉണ്ട് ...ഞാൻ രാത്രി കാണിച്ചു തരാം .പ്രസന്റേഷൻ വേറെ തരും..എടി...എനിക്ക് എല്ലാം കൂടി ഒരു ഇരുപത് കിട്ടിയാലും ..ഒരു നാല്പത്തിന്റെ പണി ചെയ്യണം..അതാ ..നമ്മൾ ഏൽക്കാത്ത . അഹ് ..പിന്നെ നിന്റെ കോളേജ്..എടി പെണ്ണെ...അധികം വൈകാതെ നിന്റെ കോളേജ് എന്റെ മാനേജ്‌മന്റ് എടുക്കും .അവിടെ ഹോസ്പിറ്റൽ കം കോളേജ് അല്ലെ ..ആ ഹോസ്പിറ്റൽ എനിക്ക് ആഴ്ചയിൽ രണ്ടു ദിവസം ഉണ്ടാകും ജോലി ..മൂന്ന് ദിവസം സെലവും .അതാ..അങ്ങൊട് വരാത്തത് .
അഹ് എന്നാലും ഏട്ടാ..ഇതെല്ലം അഹ് ..ഇതെല്ലം..ഇങ്ങനെ ആണ്... എന്ന ഏട്ടാ..കോൺഫറൻസ്.. അഹ് ..അഞ്ചു മാസം കഴിഞ്ഞു .അവർ ടിക്കറ്റ് അയച്ചു തരും .അങ്ങ് ചെന്നാൽ മതി.. പിറ്റേ ദിവസം ലക്ഷ്മി യും ,പർവതി ഉം പോയതിനു ശേഷം ,ഞാൻ ഓരോ പത്രക്കെട്ടുകൾ നോക്കി ഇരുന്നു .മുത്തശ്ശൻ എന്നോട് ചോദിച്ചു .മോനെ അവളുടെ കോഴ്സ് കഴിയുന്നത് വരെ കാത്തിരിക്കണം ഏന് നിർബന്ധം ആണോ അഹ് ..എനിക്ക് നിർബന്ധം ഒന്നും ള്ള മുത്തശ്ശാ ... എങ്കിൽ പിന്നെ നമുക് ഇത് അങ്ങ് നടത്തികൂടെ എനിക്ക് കുഴപ്പം ഇല്ല മുത്തശ്ശാ പക്ഷെ അവൾ

💬 Comments

View all comments