Chapter Title : ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker]
പഠനത്തിൽ അവസാന ഉഴപ്പും .അല്ലേൽ തന്നെ ഇവിടെ വന്നാൽ എന്റെ പിന്നാലെ ആണ് .ഇനി കല്യാണം കൂടി കഴിച്ചാൽ പിന്നെ നോക്കണ്ട...
നീ പറഞ്ഞത് ശെരി ആണ് മോനെ..പക്ഷെ എനിക്ക് പ്രായം ആയി വരിക ആണ് .
ഉം..മുത്തശ്ശന്റെ ഇഷ്ടം പോലെ .പക്ഷെ മുത്തശ്ശാ...ഞാൻ ഒരു ക്രിസ്ത്യാനി അല്ലെ ,,ഇവിടെ സമൂഹ മഠങ്ങൾ സമ്മതിക്കുമോ
ഹ്അങ്ങനെ ഒന്നും ഇല്ലടാ .ഈ മഠത്തിൽ എത്രയോ പേര് ജാതി മതം നോക്കാതെ കെട്ടിയേകുന്നു .ദേ ,,ഈ വഴിയുടെ അറ്റത് കാണുന്ന വീട് ഇല്ലേ ,ഇവിടെ ഇരുന്നു നോക്കിയാൽ കാണാം ,ആ രണ്ടു നില ,അത് നമ്മുടെ വടക്കേതിലെ കൃഷ്ണൻ നമ്പൂതിരിയുടെ മകളുടെ ഭർത്താവ് വാങ്ങിയത് ആണ് ,അവർ അവൈഡ് ആണ് താമസിക്കുന്നത് .അതിലൊന്നും വലിയ കാര്യം ഇല്ല പിന്നെ നീ എന്റെ കൊച്ചുമോൻ അല്ലെ..
അഹ് മുത്തശ്ശാ ..ആ കഥ ഒന്നും ആരും അറിയണ്ട..
അത് വേറെ ഒന്നും കൊണ്ട് അല്ല ,ഞാൻ ജീവിച്ചിരിപ്പില്ല എന്ന് തന്നെ ആണ് പലരും വിശ്വസിക്കുന്നത്.എന്റെ ചേച്ചിയെ അച്ഛനെ കൊന്നവർക് പോലും .അപ്പോൾ പിന്നെ അത് പുറത്തു അറിഞ്ഞാൽ അതോടു കൂടി എനിക്ക് എതിരെ ആരേലും വരും .മറിക്കാൻ എനിക്ക് ഭയം ഇല്ല പക്ഷെ 22 വയസുള്ള ഒരു പാവം പെൺകുട്ടി യെ വിധവ ആയി കാണേണ്ടല്ലോ .
ഉം എനിക്ക് മനസ്സിൽ ആയി ..മോനെ..അതൊന്നും ആരും അറിയില്ല .
എം...എല്ലാവരുടേം മുന്നിൽ ഞങ്ങൾ പ്രേമിച്ചു വിവാഹം കഴിച്ചതായി വന്നാൽ മതി .
മുത്തശ്ശൻ തീരുമാനിച്ചോ തീയതി ..ഇത് കേട്ട് അവളുടെ അമ്മക്ക് സന്തോഷം
💬 Comments
View all comments