0%

Chapter Title : ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker]

Author : Kambikathakal Read All Parts 2.5K
ആയി .. അഹ് എന്നാൽ മോനെ..അടുത്ത മാസം,,അതായത് ചിങ്ങമാസം ,തിരുവോണത്തിന്റെ തലേന്ന് കെട്ടു . അഹ് അങ്ങനെ ആകട്ടെ...അവളോട് ചോദിച്ചോ മുത്തശ്ശൻ...ഇപ്പോഴത്തെ കോളേജ് കുട്ടികൾ ആണ്...അവളുടെ മനസ്സിൽ .. ഹഹ....എടി സാവിത്രി ..ഇവാൻ പറയുന്നത് കേട്ടോ...
എടാ..അവളുടെ മനസ്സിൽ ഒരു പ്രണയം അത് അനന്തൻ രാഘവൻ എന്ന നിന്നോട് തന്നെ ആയിരുന്നു .ഇടയ്ക് മറ്റൊരാളോട് ആയി അത് അവൾ തന്നെ പറഞ്ഞു .ഡോക്ടർ സേവ്യർ എന്ന് . ഹഹ ഞാൻ ചരിച്ചു . അഹ് മുത്തശ്ശാ .,,ദേ ആ അറ്റത് കാണുന്ന വീടിന്റെ രണ്ടു വീട് പിന്നിൽ ആയി ഒരു വീടും സ്ഥലവും വിൽക്കാൻ ഉണ്ട് എന്ന് കണ്ടല്ലോ . അഹ് ഉണ്ടട ,അത് കൃഷ്ണൻ നമ്പൂതിരിയുടെ ആണ് ...എന്തെ.. അല്ല നല്ല വീടും ,സ്ഥലവും ,,അങ്ങ് വാങ്ങിയാലോ എന്ന് ആലോചിച്ചു .. അതെന്തിനാടാ ..ഈ വീട് ഉം ആ പിന്നിലെ രണ്ടരഏക്കർ ഉം ഈ രണ്ടു പെൺകുട്ടികളുടെ പേരിൽ ആണ് .. അഹ് ... നിനക്കു ,വീട് വാങ്ങുന്നതിനെ കാൽ ,ലക്ഷ്മിയുടെ ഭഗത് ഒരു വീട് വെച്ചാൽ പോരെ ,,അതാകുമ്പോൾ ,തറവാടിന് അടുത്തും ആകും . ഉം .ഞാൻ ഉം ആലോചിച്ചു മുത്തശ്ശാ ,ആ സ്ഥലത്തിന്റെ ഓപ്പണിങ് അപ്പുറത്തെ വശത്തു ആണ് ,അതായത് ദര്ശനം ,അതും മെയിൻ ഒരു വഴി ,അവിടെ നിന്നും റോഡ് ഉം .. അഹ് ..എങ്കിൽ ലക്ഷ്മയുടെ പേരിൽ ഒരു വീട് വെയ്കാം.. ഹഹ ..മുത്തശ്ശൻ ചിരിച്ചു .നിയം നിന്റെ അച്ഛനെ പോലെ തന്നെ.. അതെന്താ മുത്തശ്ശാ അയാളും സ്വന്തം ഭാര്യയുടെ

💬 Comments

View all comments