0%

Chapter Title : ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker]

Author : Kambikathakal Read All Parts 2.5K
പേരിൽ ആണ് ഓരോന്നും വാങ്ങി കൂട്ടിയത് .അഹ് പറഞ്ഞിട് എന്ത് കാര്യം . അത് കേട്ടപ്പോൾ എന്റെ കണ്ണുകൾ തിളങ്ങി . മുത്തശ്ശന് ഉറപ്പാണോ എല്ലാം അമ്മയുടെ പേരിൽ ആണ് വാങ്ങിയത് എന്ന് . അഹ് അതെ .അവൻ എന്ത് വാങ്ങുമ്പോഴും എന്നോട് ചോദിക്കും .അതിന്റെ രേഖകളും . അപ്പോൾ ഞാൻ ജനിച്ചു വളർന്ന വീടും ,എന്റെ അച്ഛൻ ചേച്ചിയുടെ പേരിൽ എഴുതിയ സ്ഥലവും എല്ലാം അമ്മയുടെ പേരിൽ ആയിരുന്നോ .. അതെ ...എന്താടാ... ഉം ...ഒന്നുമില്ല മുത്തശ്ശാ...വെറുതെ ചോദിച്ചതാ.. അഹ് മുത്തശ്ശാ..ഞാൻ നാളെ പോകും..പിന്നെ.ഞാൻ പറഞ്ഞത് ഓര്മ ഉണ്ടല്ലോ ,ഞാൻ അനാഥൻ ആയ ഒരു ഡോക്ടർ ആയി തന്നെ ഈ സമൂഹത്തിൽ നിന്നാൽ മതി..അതിനി എത്ര അടുപ്പം ഉള്ളവർ അന്വേഷിച്ചാലും.. ശെരി മോനെ... അപ്പോഴേക്കും ലക്ഷ്മി യും പാറു വും വന്നു ..അവർ വന്ന ഉടനെ എന്റെ അടുത്ത് കയറി ഇരുന്നു.
രണ്ടെണ്ണം ..പോയി വൃത്തിയായിട്ട് വാടി .. രണ്ടും ഓടി ..പോയി വൃത്തിയായിട്ട് ചായ എടുത്തു വന്നു .. അഹ് എടി ലക്ഷ്മി.. എന്താ മുത്തശ്ശാ .. അടുത്ത മാസം ,ഉത്രാടത്തിനു കല്യാണം നിങ്ങളുട .നിനക്കു എതിർപ് ഉണ്ടോ ..അല്ല നിന്റെ മനസ്സിൽ ആരേലും ഉണ്ടോ ഏന് ഒരാൾക്കു സംശയവും.. ഞാൻ നോക്കിയപ്പോൾ..അവൾ എന്നെ രൂക്ഷമായി നോക്കുന്നു.. എന്താടി... ഇല്ല മൂത്തസ...ഞാൻ ഇപ്പോഴേ റെഡി ആണ്.. ഞാൻ ചിരിച്ചു . രാത്രി ഒരു പതിനൊന്നു മാണി കഴിഞ്ഞു .ഞാൻ ഫയലുകൾ എനിക്ക് വേണ്ടത് എല്ലാം എടുത്തു റെഡി ആക്കി വെച്ചപ്പോൾ...റൂമിലേക്ക് ലക്ഷ്മി കയറി വന്നു

💬 Comments

View all comments