0%

Chapter Title : ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker]

Author : Kambikathakal Read All Parts 2.5K
പിഷാരടി  എന്റെ അച്ഛൻ രണ്ടു നാരായണ പിഷാരടി ലക്ഷ്മിയുടെ അച്ഛൻ മൂന്ന്  ദേവൻ പിഷാരടി നിന്റെ അച്ഛൻ . നിന്റെ അച്ഛൻ കെട്ടിയത് ലക്ഷ്മിയുടെ അച്ഛന്റെ അനിയത്തിയെ ലക്ഷ്മിയുടെ അച്ഛൻ കെട്ടിയത് എന്റെ അച്ഛന്റെ അനിയത്തിയെ എന്റെ അച്ഛൻ കെട്ടിയത് നിന്റെ അച്ഛന്റെ അനിയത്തിയെ . ആഹ് ...അച്ചായാ .. അഹ് അതേടി ....നിന്റെ അച്ഛന്റെ പെങ്ങൾ ആണ് എന്റെ 'അമ്മ ,നീ എന്റെ അനിയത്തി ആണ് . ആഹ് .അച്ചായാ...അവൾ കരഞ്ഞു .... ഞാൻ അവളെ ആശ്വസിപ്പിച്ചു ... അവൾ കുറെ നേരം പൊട്ടിക്കരഞ്ഞു .... അവൾ ഒന്നു നോർമൽ ആകാൻ കുറച്ച നേരം എടുത്തു ...
എടി ... ഇനി ..ആണ് ഞാൻ  പറയുന്നത് നീ ശ്രദ്ധിക്കുക .അന്ന് അവിടെ ഉള്ള പത്രക്കെട്ടുകൾ എല്ലാം ഞാൻ ഒന്നൊഴിയാതെ പരിശോദിച്ചു .ആ കാലഘട്ടത്തിൽ ഉണ്ടായ ഒരു ന്യൂസ് ഉൾപ്പടെ നാല് പ്രധാന വാർത്തകൾ ആണ് ആ പാത്രത്തിൽ നിന്നും എനിക്ക് ലഭിച്ചത് .പണ്ട് ഇവർ മൂന്ന് പേരും പഠിച്ചിരുന്ന കോളേജിൽ നടന്ന ഒരു സംഭവം ,ഒരു സുപ്രഭാതത്തിൽ ,ഒരു പെൺകുട്ടി ആ കോളേജ് ക്യാമ്പസ് ന്റെ വരാന്തയിൽ ഒരു ആൺകുഞ്ഞിന് ജന്മം നൽകുന്നു.അതിനു ശേഷം അവിടെ തന്നെ മരക്കൊമ്പിൽ തൂങ്ങി മരിച്ചു .ആദ്യ ദിവസത്തെ പത്ര വാർത്തകൾ എല്ലാം ,പെൺകുട്ടി തൂങ്ങി മരിച്ചു മൂവർ സംഘം നിരീക്ഷണത്തിൽ എന്ന് ആയിരുന്നു .പിന്നെ പിന്നെ അതിൽ നിന്നും മാറി ,ഒറ്റയാൻ വേട്ടയാടപ്പെടുന്നു ,യുവതിയുടെ മരണത്തിനു പിന്നിൽ ഒരു ഒറ്റയാൻ .ഇങ്ങനെ ദിവസങ്ങളോളം ആ വാർത്തകൾ വന്നു .

💬 Comments

View all comments