Chapter Title : ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker]
ആ ഒറ്റയാൻ പിന്നീട് മാനസിക ആരോഗ്യ ആശുപത്രിയിലേക്ക് മാറ്റി .അത്ര വരെ ആണ് ഒരു ന്യൂസ് .പിന്നെ വർഷങ്ങൾക് ശേഷം ഉള്ള രണ്ടു വാർത്തകൾ ,ഒന്ന് എന്റെ കുടുംബത്തിന്റെ മരണം,രണ്ടു നിന്റെ അമ്മയുടെ മരണം ,അത് ഒരു കൊലപാതകം ആയിരുന്നു .
അത് കേട്ട് ചൈത്ര ഞെട്ടി തെറിച്ചു ..
അഹ് അച്ചായാ
അതേടി ആ മരണം ഒരു കൊലപാതകം ആണ് എന്നാൽ,അതിന്റെ പിന്നിൽ ആര് എന്ത് എന്നൊന്നും വ്യെക്ത അല്ല .
പക്ഷെ പിനീട് എനിക്ക് ലഭിച്ച ഒരു പത്രക്കുറിപ്പിൽ നിന്നും ,പോലീസ് ന്റെ വലയിൽ നിന്നും ,ചാടി പോയ ഒരു കുറ്റവാളിയുടെ വാർത്തകൾ ലഭിച്ചു .ആ വാർത്തകളിൽ നിന്നും ,അയാളുടെ പേര് ,രമേശൻ എന്നതാണ് എന്ന് വ്യെക്തം ആയി .എന്നാൽ പിനീട് അയാൾ എവിടെ പോയി എന്നോ എങ്ങോട് പോയി എന്നോ ആർക്കും അറിയില്ല .
പക്ഷെ എന്റെ കുടുംബത്തിന്റെ മരണം ,ആണ് ,എന്നെ വീണ്ടും ചിന്തിപ്പിച്ചത് ,അതിൽ ഞാൻ അനേകം തവണ ആലോചിച്ചു നോക്കിയപ്പോൾ എനിക്ക് ഒന്നു മനസ്സിൽ ആയി .എന്റെ ചേച്ചി യഥാർത്ഥത്തിൽ ഒരു പ്രണയത്തിൽ അകപ്പെട്ടിരുന്നു ,അതിനു ശേഷം വർഷങ്ങൾ കഴിഞ്ഞു ആണ് ,ആ യുവാവ് അവളെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത് .അന്ന് എന്റെ അച്ഛനെ വെട്ടി അരിഞ്ഞതും .
അങ്ങനെ എങ്കിൽ.അന്നത്തെ ആ കോളേജ് കൊലപാതകത്തിന്റെ ചുരുൾ അഴിയണം .ആരാണ് ആ ഒറ്റയാൻ ഏന് അറിയണം .എന്റെ കുടുംബത്തെ ഇല്ലാതെ ആക്കി .ഞാൻ ഓടി പോയി എന്ന് കണ്ട അയാൾ .പിനീട് എന്തുകൊണ്ട് ഇത്രെയും കാലം ആയി നിന്റെയോ
💬 Comments
View all comments