0%

Chapter Title : ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker]

Author : Kambikathakal Read All Parts 2.5K
ലക്ഷ്മിയുടെയോ പാർവതിയുടെ യോ പിന്നാലെ വരാത്തത് എന്ന് അറിയണം . ഇനി .ഏറ്റവും വിചിത്രം ആയ ഒരു സംഗതി നിന്നോട് ഞാൻ പറയാം .അന്ന് നിന്റെ അച്ഛൻ ജാര സന്തതി ഉണ്ടായവളെ ഗ്രാമ മുഖ്യൻ കെട്ടി എന്നും ,അതിനു ശേഷം ആണ് ആ വീട് അയാൾ കൈകൾ ആക്കിയതും ഏന് നമ്മൾ അനുമാനിച്ചു .എന്നാൽ അത് ജാര സന്തതി അല്ല .കല്യാണത്തിന് മുൻപേ തന്നെ ഗർഭിണി ആയ നിന്റെ അമ്മയുടെ ആദ്യത്തെ മകൾ.നിന്റെ സ്വന്തം ചേച്ചി .അവൾ മരിച്ചു ഏതോ ട്രെയിൻ തട്ടി ഇത്രെയും ആണ് ആകെ .അറിയാവുന്നത് ഇനിയും രസകരമായ ഒരു കാര്യം .നിന്റെ സ്വത്തുക്കൾ നിനക്കോ അല്ല എങ്കിൽ നിന്റെ അച്ഛന്റെ ഒരേ ഒരു പെങ്ങളുടെ കുട്ടികൾക്കോ ആണ് കിട്ടുക ..അതായത് എനിക്ക് ... ഇനി എന്റെ അമ്മയുടെ സ്വത്തുക്കൾ ..എനിക്കോ അല്ല എങ്കിൽ അമ്മയുടെ ജേഷ്ഠന്റെ കുട്ടികൾക്കോ ആണ് കിട്ടുക ,അതായത് ലക്ഷ്മിക്ക് ഉം പാർവതി കും ഇനി അവരുടെ സ്വത്തുക്കൾ ,അത് അവർക്കോ അല്ല എങ്കിൽ ,അവരുടെ അച്ഛന്റെ പെങ്ങൾ ന്റെ കുട്ടികൾക്കോ ആകും .അതായത് നിനക്കു .
ഈ മൂന്ന് പേരും കൂടി എഴുതി വെച്ച ഈ എഗ്രിമെന്റ് ആണ് .ഇന്നും ,ആർക്കും അറിയാതെ നമ്മുടെ  കയ്യിൽ ഉള്ളത് .എന്നാൽ ,എന്തെങ്കിലും ചെയ്യണം എങ്കിൽ ..ആദ്യം നമുക് ഒരാളെ പോയി കാണനാം .. ആരാ അച്ചായാ . അഹ് ...എന്റെ അമ്മയുടെ യും നിന്റെ അച്ഛന്റെ യും അച്ഛൻ .നമ്മുടെ അപ്പൂപ്പൻ സാക്ഷാൽ ശേഖരൻ പിഷാരടി .മംഗലാപുരത് ആണ് വീട്

💬 Comments

View all comments