Chapter Title : ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker]
.അഡ്രസ് ഞാൻ ഒപ്പിച്ചു .ജീവിച്ചിരിപ്പുണ്ടോ മരിച്ചോ ഏന് അറിയില്ല..ചെന്ന് അന്വേഷിക്കണം .
ആഹ് അച്ചായാ ...ഇത് കുഴഞ്ഞ ഒരു കാളി ആണല്ലോ
ഹമ്മ്..അതേടി ..നിന്റെ ഗ്രാമ മുഖ്യൻ ഇതിൽ വെറും ഒരു അവസരം മുതലാക്കി എന്ന് മാത്രമേ എനിക്ക് തോന്നുന്നുള്ളൂ .പക്ഷെ ,ആമനുഷ്യൻ അതായത് .അന്നത്തെ ആ രമേശൻ എന്ത് കൊണ്ട് നിന്റെ പിന്നാലെ വന്നില്ല എന്നത് ആണ് ,,എനിക്ക് മനസ്സിൽ ആകാത്ത .അതുപോലെ ഈ കാലയളവിൽ ഒരിക്കൽ പോലും ലക്ഷ്മിയുടെയോ ,അടുത്ത് ചെന്നിട്ടില്ല .
അപ്പോൾ ആരാണയാൾ ..എവിടെ ആണ് അയാൾ ..നമുക് ഉള്ള മരണക്കെണി ഒരുക്കി വെച്ച് അയാൾ എവിടെ ഇരിക്കുന്നു ?
💬 Comments
View all comments