0%

Chapter Title : ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker]

Author : Kambikathakal Read All Parts 2.2K
തന്നു .,,എന്നോട് പറഞ്ഞു നിനക്കു ഭ്രാന്തില്ല ....
പിനീട് ,ആ വെള്ളകുപ്പായക്കാരന്റെ മുന്നിൽ ജ്ഞാനസ്നാനം ചെയ്യപ്പെട്ടു ,അനന്തൻ രാഘവൻ എന്ന ഈ ഞാൻ .ഭ്രാന്തൻ എന്ന് വിളിപ്പേരുള്ള ഈ ഞാൻ ,പുതിയ ഒരു പേര് സ്വീകരിച്ചു .സേവ്യർ അലക്സാണ്ടർ .വിശന്നപ്പോൾ അന്നം നൽകിയ ആ വെള്ളകുപ്പായക്കാരന്റെ പേര് ചേർത്ത് ഞാൻ അറിയപ്പെട്ടു .അച്ഛനും അമ്മയും ചേച്ചി ഉം നല്ല കുടുംബവും ഉണ്ടായിരുന്ന ഞാൻ ,നാലാം വയസ്സ് മുതൽ സത്യം പറഞ്ഞു  ശീലിച്ചതിന്റെ ഉം ,സ്നേഹിച്ചതിന്റെ ഉം ,ഫലമായി പതിനേഴാം വയസ്സിൽ അനാഥനായ മനുഷ്യൻ അല്ല ഭ്രാന്തൻ .ആയി മാറി പിനീട് അങ്ങോട്ടുള്ള ജീവിതത്തിലെ ഓരോ ചുവടു വെയ്‌പും സത്യവും സ്നേഹവും ത്യജിച്ചു ശ്രദ്ധാപൂർവം നീങ്ങിയ എനിക്ക് ലോകം നൽകി മറ്റൊരു വിളിപ്പേര് മിടുക്കൻ ... അങ്ങനെ ഭ്രാന്തൻ ആയ ,അനാഥൻ ആയ ഈ മിടുക്കൻ ,നാല്പതാം  വയസ്സിൽ അതെ ഫാദർ അലക്സാണ്ടർ ന്റെ ചെവിയിൽ നടത്തിയ കുമ്പസാര രഹസ്യം ,ഈ ലോകത്തോട് വിളിച്ചു പറയുന്നു "ഭ്രാന്തന്റെ കുമ്പസാര രഹസ്യം " തമിഴ്‌നാട്ടിലെ ,സേലം ജില്ലയിലെ ,അയോധ്യപട്ടണം എന്ന ഒരു സ്ഥലത്തെ അന്നുപുർ എന്ന ഒരു ഗ്രാമം ,ട്രയിനിലെ എസി കോച്ച് യാത്രയിൽ ഇരുന്നു ഡോക്യൂമെന്റസ് എല്ലാം ഭദ്രമാക്കി ,ഒന്നുകൂടി നോക്കി എന്റെ ,മറ്റു സാധനങ്ങളും എല്ലാം മറ്റൊരു ബാഗിൽ ആണ് .എല്ലാം ഒന്നുകൂടി വെരിഫിയ ചെയ്തു ,സൈഡ് ലോവർ  ഉള്ള എന്റെ ബർത്ത് ഇരുന്നു ചുറ്റുപാടും നോക്കി .എല്ലാവരും ചിരിച്ചും കളിച്ചും അച്ഛൻ 'അമ്മ മക്കൾ ,കാമുകി കാമുകന്മാർ ,എല്ലാം കണ്ടു സ്വയം ഒന്നുമല്ല

💬 Comments

View all comments