Chapter Title : ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker]
എന്ന തോന്നലിൽ ,ബർത്ത് ചാരി ഇരുന്നു ,ഒരു കാപ്പി കുടിച്ചു .
ഞാൻ സേവ്യർ അലക്സാണ്ടർ ,ഡോക്ടർ ആണ് ,ആയുർവ്വേദം ,ബി എ എം എസ പാസ് ആയതിനു ,ശേഷം അഗാദ തന്ത്ര ത്തിൽ എം ഡി ,പിന്നെ പുറത്തു സ്കോളർഷിപ് ഓട് കൂടി മാസ്റ്റേഴ്സ് ഇൻ പബ്ലിക് ഹെൽത്ത് .ഇതിന്റെ ഇടയിൽ ഡിപ്ലോമ ഇൻ ഹെർബൽ മെഡിസിൻ പ്രച്ടിസ് നടത്തി ,അതിന്റെ ഹരം കയറി പഴയ കാല ഔഷധക്കൂട്ടുകളിൽ നിന്നും ആയുർവേദ ടാബ്ലറ്റ് ഉണ്ടാക്കി അങ്ങനെ ഒരെണ്ണം പാമ്പ് വിഷത്തിനു എതിരെ ഞാൻ നിർമിച്ചു ,എല്ലാം കൂടി എന്റെ ഏഴു വർഷത്തെ കാത്തിരിപ്പിൽ ,അപ്രകാരം കേറി അങ്ങ് ഫേമസ് ആയി ,അങ്ങനെ ആണ് ,ഈ അന്നപൂർ എന്ന ഗ്രാമത്തിലേക്ക് അമേരിക്കൻ ന്യൂയോർക് ഉള്ള ഒരു ടീം ന്റെ മുള്ട്ടിസ്പെഷ്യലിറ്റി ആയുവേദിക് ഹോസ്പിറ്റൽ ,ലേക്ക് ജോലി ലഭിച്ചത് ,അവരുടെ രണ്ടു ഹോസ്പിറ്റൽ ലേക്ക് ആണ് എനിക്ക് നിയമനം ,ഒരെണ്ണം ഇവിടെ മറ്റേത് ,നാൽപതു കിലോമീറ്റര് മാറി വേറെ ഒരു സ്ഥലത്തു .
വണ്ടിയിൽ ഇരുന്നു മയങ്ങി ,സേലം എന്ന് കേട്ടപ്പോൾ ആണ് ഞാൻ എണീറ്റത് . ചെന്നൈ എക്സ്പ്രസ്സ് ഏകദേശം മാണി മൂന്ന് ,ട്രെയിൻ വൈകിയോ ,ആഹ് ..നേരെ സ്റ്റേഷൻ ചെന്നപ്പോൾ എന്റെ പേര് എഴുതിയ പ്ലക്കാർഡ് പിടിച്ചു കൊണ്ട് ഒരു ഡ്രൈവർ നില്കുന്നു,ഡോക്ടർ സേവ്യർ അലക്സാണ്ടർ ഫ്രം പത്തനംതിട്ട .ഞാൻ ചെന്ന് എനിക്ക് ഒരു ആഴ്ച മുൻപ് അയച്ചു കിട്ടിയ അപ്പോയ്ന്റ്മെന്റ് ലെറ്റർ ഉം ,ഐഡന്റിറ്റി കാർഡ് ഉം ഡ്രൈവേർഡ് കൂടെ വന്ന ആളെ കാണിച്ചു
💬 Comments
View all comments