0%

Chapter Title : ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker]

Author : Kambikathakal Read All Parts 2.2K
.കൂടെ വന്ന ആള് ,ഷർട്ട് ഉം പാന്റ്സ് ഉം ഇട്ട ഒരു യോഗ്യൻ ,അയാളിൽ നിന്നും ആണ് ബാക്കി വിവരങ്ങൾഞാനറിഞ്ഞത് . ,ഭൂരിഭാഗം നിരക്ഷരൻ ആയ ആളുകൾ ആണ് അവിടെ , .അവിടെ നിന്നും അക്ഷരം പഠിച്ചു പുറത്തു പോയ അഞ്ചു പേര് വർഷങ്ങൾ കൊണ്ട് ,ഉണ്ടാക്കിയെടുത്ത ആണ് ഈ ഹോസ്പിറ്റൽ അവരുടെ ഗ്രാമ സ്നേഹം ,ആഹ്.സത്യം പക്ഷെ അതൊന്നും അല്ല .തമിഴ്‌നാട്ടിൽ തന്നെ പത്തോളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇവർക്കു ഉണ്ട് .അതിൽ ഒരു മൂന്ന് എണ്ണം ,ഈ ഹോസ്പിറ്റൽ ന്റെ പരിസരത്തും ആണ് ,എന്ന് വെച്ചാൽ ഈ രണ്ടു ഹോസ്പിറ്റൽ ന്റെ നടുക്ക് ആയി ,പിന്നെ ,തമിഴ്‌നാട്ടിലെ തന്നെ കാഞ്ചീപുരം  കഴിഞ്ഞാൽ അടുത്ത കൈത്തറി വസ്ത്ര സ്‌പെർട്സ് ആണ് ഇവിടെ ഉള്ളത് .ഈ ന്യൂയോർക് ടീം ന്റെ കള്ളപ്പണം വെളുപ്പിക്കാൻ ഉള്ള ഒരു സ്ഥാപനം ആണ് അവര്ക് ഈ രണ്ടു ഹോസ്പിറ്റൽ .അതിൽ മാത്രം എനിക്ക് അവരോടു ഒരു റെസ്‌പെക്ട് ആണ് കാരണം ഹോസ്പിറ്റൽ നല്ല രീതിയി ആണ് മാത്രം അല്ല ,ഡോക്ടർ മാർക്കെകെ സൂപ്പർ ശമ്പളം ,എനിക്ക് തന്നെ രണ്ടു ലക്ഷം  മാസം ഉണ്ട് പോരാത്തതിന് ,ഒരു താമസം ഭക്ഷണം യാത്ര  എക്സ്ട്രാ ,പിന്നെ ഇത്രേ എക്കെ ആണെങ്കിലും ആ നാട്ടിലെ ജനങ്ങൾ ,അതായത് ,അവിടുത്തു കാർ മാത്രം അവര്ക് അവരുടെ തിരിച്ചറിയൽ കാർഡ് ആയി വന്നാൽ ചികിത്സ വെറും സർക്കാർ ചിലവിൽ മാത്രം ,ഈ കോളേജുകളിലെ പിള്ളേരോ ,,അല്ലേൽ അവിടെ താമസിക്കുന്ന മറ്റുള്ളവരോ വന്നാൽ ,പ്രൈവറ്റ് ഹോസ്പിറ്റൽ ഫീസ് തന്നെ ആണ് .അടുത്തെങ്ങും

💬 Comments

View all comments