Chapter Title : ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker]
ഉം മുണ്ടും ഉടുത്തു എങ്ങനെ ആണ് .
എസ്..ഉ ർ റൈറ്റ് ..
വെയിറ്റ്;..നീ വാ..എന്റെ കൂടെ .
അവൾ എന്റെ കൂടെ എന്റെ മുറിയിൽ വന്നു .കഴിഞ്ഞ ദിവസം അവിടെ അടുത്തുള്ള കടയിൽ നിന്നും ഞാൻ രണ്ടു മൂന്ന് ട്രാക്ക് suit വാങ്ങി ഇരുന്നു .
ധ ..ഇതൊന്നു ട്രൈ ചെയ്യൂ ...
അവൾ എന്റെ മുന്നിൽ വെച്ച് തന്നെ ,കൈലി ഊരി മാറ്റി അത് ഇട്ടു ,
അഹ് സാർ..ദേ ഇത് കറക്റ്റ് .
ആഹ് അപ്പോൾ അത് ഇട്ടോ ..ഇനി ..നിനക്കു വേറെ ഒരു സദനം തരാം .
ഞാൻ അവൾക് ഒരു ജച്കെറ്റ് കൊണ്ട് കൊടുത്തു .ഇതും ഇട്ടോ ...നൗ ..ഉ ഏറെ കംഫോറ്ബെൽ റൈറ്റ് .
എസ് സാർ..
ആഹ് ..അപ്പോൾ ചൈത്ര ,,ഈ സാർ വിളി ഇനി വേണ്ട ....എന്തായാലും നീ എനിക്ക് വേണ്ടി വന്നവൾ അല്ലെ ,സൊ എന്നെ സേവ്യർ അലക്സാണ്ടർ എന്ന് വിളികാം ,
അയ്യോ സാർ ...സാറിനെ പേര് എങ്ങനെ ..
ഓ ..ഈ സാർ വിളി കേട്ടാൽ മടുക്കും സുഹൃത്തേ .
സാർ എന്നാൽ ഞാൻ അച്ചായൻ എന്ന് വിളിക്കട്ടെ..
ആഹ് .അങ്ങനെ ആകട്ടെ..
ഒകെ അച്ചായാ ..
ആഹ് വാ..
ഞങ്ങൾ അവളുടെ സ്കൂട്ടി നാല് കിലോമീറ്റര് അപ്പുറത്തെ ഒരു ജംഗ്ഷൻ പോയി തട്ടുകട നിന്നും കഴിച്ചു .എന്നിട്ട് അവിടെ ഉള്ള പമ്പ് നിന്നും ഇവളുടെ വണ്ടിയിൽ ഞാൻ ഇരുനൂറു രൂപ പ്രട്രോൾ ഉം അടിച്ചു ,അവിടെ ഉള്ള ലോക്കൽ ഒരു
💬 Comments
View all comments