Chapter Title : ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker]
കടയിൽ നിന്നും അവൾക് രണ്ടു ഷർട്ട് ഉം ,പിന്നെ ജീൻസ് ഉം ,ഇന്നേഴ്സ് ഉം വാങ്ങി .
അവൾ ഒന്നും മിണ്ടാതെ കൂടെ നിന്ന് ..
തിരികെ എത്തി ഫുഡ് അടിച്ചു കഴിഞ്ഞു .ഞാൻ അവളോട് പറഞ്ഞു .
ആഹ് അപ്പോൾ ചൈത്ര ..ഇനി ഉറങ്ങിക്കോ ..നാളെ രാവിലെ ..സെർവാന്റ വരും ..നമുക് ബ്രേക്ക് ഫാസ്റ്റ് എല്ലാം കഴിച്ചു ,സമാദാനം ആയി ഒപ്പു ഇടാം ,
ഓക്കേ സാർ ...
അഹ് ഓക്കേ ..
ഞാൻ കിടന്നു ..അഞ്ചു മാണി ആയപ്പോൾ എണീറ്റ് .എന്റെ കാസർത്തു എല്ലാം നടത്താൻ ടെറസിൽ പോയി ,ആ സമയം ആകുമ്പോൾ ആനി അല്ലേൽ ആര്യ വരും ,ഇന്ന് ആര്യ ആണ് .ആര്യ വന്നപ്പോൾ ഞാൻ പറഞ്ഞിരുന്നു .ഗസ്റ്റ് ഉണ്ട് അകത്തു .അവര്ക് കൂടി വേണം എന്നും .
ഞാൻ ടെറസിൽ പൊളിച്ചു നിന്നപ്പോൾ ,ഒരു ആറര ആയപ്പോൾ ചൈത്ര ഒരു കോഫീ ഉം എനിക്ക് ബ്ലാക്ക് കോഫീ ഉം ആയി വന്നു .
ആഹ് ..സാർ..ബ്ലാക്ക് കോഫീ...
സോറി അച്ചായാ ..
ആഹ് ...ആര്യ പറഞ്ഞു ..സാർ ഇപ്പോൾ പരിപാടി കഴിയും അപ്പോൾ കട്ടൻചായ അല്ലേൽ കാപ്പി വേണം ഏന് .
ആഹ് .എസ്...ചൈത്ര .
സാർ ബോഡി നന്നായി മൈന്റൈൻ ചെയുണ്‌ടാല്ലോ ,മൈ ഗോഡ് .സിക്സ് പാക്ക് ..
അഹ്...അതെ ചൈത്ര ..കുറെ നാളായി ഇങ്ങനെ ആണ് .
ഞാൻ കാപ്പി കുടിച്ചു അവളുടെ കൂടെ അവിടെ കുറച്ച നേരം ഇരുന്നു .എന്നിട്ട് വിയർപ് മാറി ആകാത്ത പോയി കുളിച്ചു
💬 Comments
View all comments