0%

Chapter Title : ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker]

Author : Kambikathakal Read All Parts 2.4K
..എന്നാൽ നീ ഇതും വെച്ചോ ..എന്നും പറഞ്ഞു ഞാൻ ഇറങ്ങി . നേരെ പള്ളിയിൽ ചെന്ന് ആന്റോച്ചനോട് പറഞ്ഞു .ഇനി മേലിൽ ഈ പണിക്ക് എന്നെ വിളിക്കരുത് .എന്ന് പറഞ്ഞു ഉണ്ടായ കാര്യവും പറഞ്ഞു ഇറങ്ങി .
അന്ന് രാത്രി താനെ അച്ഛൻ എന്നെ വിളിച്ചു .എടാ...നീ പിണങ്ങാതെ ആ കപ്യാർ ആള് ലോക തരികിട ആണ് .ഇന്ന് വല്യച്ഛൻ വിളിച്ചു ശെരിക് കുടഞ്ഞു .കപ്യാർ ഒന്നും മിണ്ടാതെ ഇവിടെ നിന്നും പോയി . അഹ് ...എന്തായാലും ഞാൻ ഇനി ഇല്ല ആന്റോച്ച .. അവന്റെ തിരുമുഖം നോക്കി ഒരെണ്ണം പൊട്ടിക്കാൻ തോന്നിയിട്ടും ഞാൻ മിണ്ടാതെ ഇന്നത് ആ പെങ്കൊച്ചിനെ ഓർത്തിട്ട് ആണ് . ഉം ..അറിയാമട ..നീ ഇത് ഉപേക്ഷിക്കരുത് .ഇത് എന്റെ അപേക്ഷ ആണ് . ശെരി ആന്റോച്ച പക്ഷെകണ്ടിഷൻ ഉണ്ട് .ഒന്ന് ഇനി ആ കപ്യാര് തെണ്ടിയുടെ വീട്ടിൽ എനിക്ക് പറ്റില്ല .വേറെ വീട് വേണം. അഹ് അത് ശെരി ആകമട . അഹ് ..ആന്റോച്ച ..ഞാൻ അങ്ങൊട് വരുന്ന വഴിക് ,ഒരു വീട് കണ്ടു ,ആ സ്ഥലം ഒരു വലിയ തരിശ്ശ് ഭൂമി ഉം അതിന്റെ നടുക്ക് ഒരു വീടും ,പിന്നെ ആ വീടിന്റെ ഗേറ്റ് ന്റെ പിന്നിൽ ഒരു കെട്ടിടവും ,അത് നോക്കാമല്ലോ..അതാകുമ്പോൾ രോഗികൾക്കു വെയിറ്റ് ചെയ്യാൻ ഒരു സ്ഥലം ഉണ്ട് .എനിക്ക് അകത്തു ചികിൽസിക്കാനും . അഹ് ..എനിക്ക് മനസ്സിൽ ആയി .ആ വീട് താനെ ആണ് എന്റെ മനസിൽ ഉം . അഹ് എങ്കിൽ ഈ ശനിയാഴ്ച

💬 Comments

View all comments