0%

Chapter Title : ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker]

Author : Kambikathakal Read All Parts 2.4K
തന്നെ ഞാൻ വരം..കുറച്ച സാധനങ്ങൾ വാങ്ങണം.കപ്യാർ തെണ്ടി ആണേലും ആ കൊച്ചിന് ബോധം ഉണ്ട് .അതുകൊണ്ടു അവളെ താനെ പണിക് വിട്ടേക് . അഹ് ശെരി എടാ...സന്തോഷം അങ്ങനെ ആ ശനി ..ഞാൻ രാവിലെ അവിടെ എത്തി .അച്ഛൻ ,പറഞ്ഞത് അനുസരിച്ചു ആ വീട് റെഡി ആക്കി എന്റെ ബോർഡ് എകെ വെച്ചിട്ടുണ്ട് .മുഴുവൻ ആളെ നിർത്തി ക്ലീൻ ആക്കി നല്ല ഭംഗി ആക്കി എച് .ഗേറ്റ് കഴിഞ്ഞാൽ ഒരു ,ചെറിയ ഒറ്റ മുറി കെട്ടിടം .അവിടെ നിന്നും സഹായി പയ്യൻ.ടോക്കൺ കൊടുക്കും .എന്നിട്ട് അകത്തെ കമ്പ്യൂട്ടർ നിന്നും ടോക്കൺ നമ്പർ അടിച്ചാൽ ,ആ ടോക്കൺ വെളിയിൽ തെളിയും അപ്പോൾ മാത്രം ,രോഗി അങ്ങൊട് വന്നാൽ മതി .ഈ കെട്ടിടവും ഞങ്ങളുടെ കെട്ടിടവും തമ്മിൽ ഒരു 150 മീറ്റർ അകലം ഉണ്ട് .ബാക്കി എല്ലാം പഴയത് പോലെ തന്നെ . ഞാൻ അതെല്ലാം കഴിഞ്ഞു ,ഇവളെ കൂടി സാധനങ്ങൾ വാങ്ങി വരാം ഏന് പറഞ്ഞപ്പോൾ അച്ഛൻ എന്നെ ഒരു കവർ ഏല്പിച്ചു .എടാ..ഇത് കഴിഞ്ഞ ആഴ്ചത്തെ . ആഹ് ..എന്റെ ആന്റോച്ച ..എനിക്ക് വേണ്ട...ഇത് കൂടി ആ കപ്യാരുടെ വായിൽ കൊണ്ട് തള്ളികയറ്റികൊ ..
എന്റെ പൊന്നു സേവ്യർ ...നീ ഇത് വാങ്.. അച്ചോ..എനിക്ക് വേണ്ട..ഇത് കണ്ടാൽ.എനിക്ക് ദേഷ്യം വരും...അങ്ങേരുടെ തൊലിഞ്ഞ രൂപവും ..ആന്റോച്ചൻ ആയത് കൊണ്ടോ ആണ് ഇല്ലേൽ അന്ന് അങ്ങേരു എന്റെ കൈ വാങ്ങി കൂട്ടിയേനെ . അഹ് ..എടാ...പള്ളിവഴി ഇതിന്റെ സ്പോന്സർസ് എല്ലാവരും അറിഞ്ഞു .ഇയാളെ കപ്യാരുടെ സ്ഥാനത് നിന്നും മാറ്റി .ഇനി

💬 Comments

View all comments