Chapter Title : ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker]
ഒരു കാര്യം ചെയ്യൂ..ഇന്ന് രാത്രി അതെല്ലാം ആയി വീട്ടിലേക്ക് വാ..നമുക് വിശദമായി ഒന്ന് നോക്കാം..പിന്നെ..ഇഷ്ടം പോലെ തുണി ഞാൻ വാങ്ങി തന്നിട്ടില്ല..അതും കൂടി കൊണ്ട് വരണമ്.എന്റെ ലുങ്കി തരില്ല..
ഹഹ ..ഞാൻ ഒന്നും ഇടാതെ ഇരുന്നോളാം...അച്ചായാ ..
എടി എടി....ഞാൻ അത്ര ടെസിന്റ്റ് ഒന്നും അല്ല..
ആഹ് ..അച്ചായൻ അല്ലെ...എനിക്ക് കുഴപ്പം ഇല..
അഹ് ശെരി നീ വാ...നമുക് രണ്ടെണ്ണം വീശാം
..ഓക്കേ .
വൈകിട്ട് ..ഒരു ഏഴു മാണി ആയപ്പോൾ അവൾ വന്നു .കൈയിൽ ഒരു ബാഗ് ഉം ഉണ്ട് ..
ആഹ് തുണി കൊണ്ട് വന്നോ..
ഓ വന്നേ..
അഹ് എന്നാൽ മാറി ഫ്രഷ് ആയി വാ....
ഓ ശെരിയെ .
ആനിയോട് ഞാൻ നേരത്തെ പൊയ്ക്കോളാനും അടുത്ത ദിവസം വരണ്ട എന്നും പറഞ്ഞിരുന്നു .
അങ്ങനെ ..അവൾ തുണി മാറി വന്നു .ഒരു ടി ഷർട്ട് ഉം ,ഒരു നിക്കറും .പിന്നെ കുറച്ച ഫയലും .
അഹ് ..എടി ആ പേപ്പർ എല്ലാം ഇങ്ങു ത..ദേ..എ ഷെൽഫിൽ ഷിസ്ക്യ ഇരുപ്പുണ്ട് ..ഗ്ലാസ് ഉം ഉണ്ട് ..അവിടെ തന്നെ നട്സ് ഉം ഉണ്ട് .ഫ്രിഡ്ജിൽ ഫ്രുഇറ്സ് അരിഞ്ഞു സാലഡ് ആക്കി .വെച്ചിട്ടുണ്ട് .സോഡയും ഉണ്ട്
അവൾ എല്ലാം റെഡി ആക്കി എന്റെ അടുത്ത് വന്നിരുന്നു .ഓരോന്നും ഒഴിച്ച് ..ഞാൻ അത് കുടിച്ചോണ്ടു നോക്കി ..
എന്റെ മുഖത്തെ ഗൗരവം കണ്ടു അവൾ ചോദിച്ചു ..
എന്താ അച്ചായാ ഇത്ര ഗൗരവം..
എടി...ഇതിൽ ഇത്തിരി പ്രശനം ഉണ്ടല്ലോ ..
അഹ് ..അതെന്താ ...
ഈ വീടും
💬 Comments
View all comments