Chapter Title : ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker]
സ്ഥലവും നിന്റെ അച്ഛന്റെ ആയിരുന്നു അല്ലെ ..
അഹ് അതെ...
അഹ് ...സംഗതി എല്ലാം കൂടി ,പത്തു സെനറ്റ് സ്ഥലവും വീടും ,വീട് അഞ്ചു സെന്റിൽ ഇരിക്കുന്നു .
എടി..നിന്റെ അമ്മ ഇപ്പോൾ എവിടെ ഉണ്ട് എന്ന് വല്ലോം അറിയാവോ..
അഹ് ..അറിയാം അച്ചായാ ..കഴിഞ്ഞ മാസം ,എന്നെ അന്വേഷിച്ചു ബാങ്കിൽ വന്നിരുന്നു .അവിടെ നിന്നും ആണ് ഈ എന്റെ ഹോസ്റ്റൽ വന്നത് .അമ്മ ക്ക് ഒരു കുട്ടി കൂടി ഉണ്ടായി ,ഒരു ആൺകുട്ടി .
ആഹാ അമ്മക്ക ഇപ്പോൾ എത്ര വയസ്സ് ഉണ്ട് ...ഇപ്പോൾ നാല്പത്തി ഏഴു ..
കെട്ടി ഇരിക്കുന്നത് നാൽപതു വയസുള്ള ഒരാൾ ആണ് ,പ്രണയം ഒളിച്ചോട്ടം .
ആഹ് ..എന്നിട്ട് നിന്നെ എന്തിനാ കാണാൻ വന്നത് .
അഹ് ..ക്യാഷ് കൊടുക്കണം ഏന് പറഞ്ഞു ..അയാൾ അയച്ചത് ആണ്..
എന്റെ കൈയിൽ ഒന്നുമില്ല ഏന് പറഞ്ഞപ്പോൾ ..ബഹളം ആയി ..അവസാനം എന്റെ അകൗണ്ട് കിടന്ന ഒരു ലക്ഷം രൂപ കൊണ്ട് ആണ് പോയത് .
ആഹാ അടിപൊളി ..നീ അല്ലാതെ ആരേലും കൊടുക്കുമോ..
അഹ് ..സാരമില്ല അച്ചായാ ..എന്നെ പ്രസവിച്ചവർ അല്ലെ..
ആഹ് അതെ..അപ്പോൾ ഇങ്ങനെ എത്ര പ്രാവശ്യം കൊടുക്കും..
അഹ് ..ഇനി ഇല്ല..എന്ന പറഞ്ഞു വിട്ടത്..
എവിടുന്നു ഇനിയും വരും ...
ഹ്മ്മ്...അവൾ നെടുവീർപ്പിട്ടു .
അല്ല ഈ അമ്മയുടെ വരവും ഈ സ്ഥലക്കച്ചവടവും തമ്മിൽ എന്തേലും ബന്ധം ഉണ്ടോ..
അഹ് ഉണ്ട് അച്ചായാ ..എന്റെ അച്ഛൻ എന്റെ പേരിൽ ഇട്ടത് ആണ്...മറ്റൊരാളുടെ കൂടെ ഇറങ്ങി പോയ അമ്മക്ക് ഞാൻ
💬 Comments
View all comments