0%

Chapter Title : ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker]

Author : Kambikathakal Read All Parts 2.4K
.അവിടെ ഇരുന്നു ഈ ഡോക്യൂമെന്റസ് എല്ലാം ഞാൻ നോക്കി .സ്വർണ്ണം എല്ലാം ,അവളുടെ കൈയിൽ ഭദ്രമായി സൂക്ഷിത്‌ . എംഎം..അതിന്റെ ഇടയിൽ ചായ വന്നു ..അത് കുടിച്ചു ..കഴിച്ചു ..ആ സമയം എല്ലാം ഞാൻ ഇത് നോക്കി .. എംഎം...എടി ... അഹ് അച്ചായാ .
നമുക് പാലക്കാട് പോകണം..ഇന്ന് അവിടെ താമസം..ഇന്ന് മാത്രം അല്ല ഒരു മൂന്ന് ദിവസം എങ്കിലും വേണ്ടി വരും .അതുകൊണ്ടു .ലീവ് അയക്കണം.ഇപ്പോൾ മാണി എത്ര ആയി ,നാലര ആയി അച്ചായാ . ഉം ഇപ്പോൾ പുറപ്പെട്ടാൽ രാത്രി ഒന്നര ആകും .വീണ്ടും ഉറക്കം പോയി ക്ഷെണം..അത്കൊണ്ട് നമുക് ,ഇന്ന് ഇവിടെ ഒരു ഹോട്ടലിൽ തങ്ങാം .ഇവിടെ തന്നെ മുറി എടുകാം..ഞാൻ ആ റെസ്റ്റുകാരെന്റ് റിസപ്ഷൻ ചെന്ന് ..എന്റെ ഐഡന്റിറ്റി കാർഡ് കൊടുത്തു ഒരു ഡബിൾ റൂം എടുത്തു .ഞങ്ങൾ രണ്ടും അവിടെ കയറി .കാറിലെ സാധനങ്ങൾ റൂമിൽ എത്തിക്കാനും കാറ് വാഷ് ചെയ്തു റെഡി ആകാനും കൊടുത്തു .അവിടെ അങ്ങനെ സൗകര്യം ഉണ്ട് .വണ്ടി കഴുകി ,വൃത്തി ആക്കി താക്കോൽ റൂമിൽ കൊണ്ട് തരും . റൂം എത്തി ഒന്ന് കുളിച്ച ഫ്രഷ് ആയി ഞാൻ ഓരോന്നും വൃത്തി ആയി വായിച്ചു ...അവൾ ബാക്കി ഓഫീസിൽ റിലേറ്റഡ് ഏലാം ചെയ്തു ..അഞ്ചു മണിക്ക് തുടങ്ങിയ വായന അവസാനിച്ചത് എട്ടു മണിക്ക് . എല്ലാം കഴിഞ്ഞു .ഞാൻ അവളെ നോക്കി .. അവൾ എന്റെ ഭാവം കണ്ടു അന്തം വിട്ടു ഇരിക്കുന്നു. എന്താ അച്ചായാ .. അഹ് എടി...വിശക്കുന്നു...നീ ഫുഡ് വല്ലോം

💬 Comments

View all comments