0%

Chapter Title : ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker]

Author : Kambikathakal Read All Parts 2.4K
പറഞ്ഞോ. അയ്യോ ഇല്ല അച്ചായാ .. അഹ് അങ്ങനെ ആണേൽ...എനിക്ക് ഇത്തിരി മദ്യം വേണം.നിനക്കു വേണോ. അഹ് വേണ്ട..അച്ചായാ..മൂഡ് ഇല.. അഹ് ഓക്കേ .എങ്കിൽ എനിക്ക് രണ്ടു ലാർജ് ,പിന്നെ സോഡാ...പിന്നെ കഴിക്കാൻ നിനക്കു ഇഷ്ടം ഉള്ളത് ഓർഡർ ചെയ്തോ ..പിന്നെ വെജിറ്റൽ സാലഡ് കൂടി പർണജേക്ക് അങ്ങനെ സാധനങ്ങൾ വന്നു ..ഞാൻ ഒന്ന് മേല്കഴുകി ഒരു ടി ഷർട്ട് ഉം നിക്കറും ഇട്ടു ,,അവളും അത് താനെ.. മദ്യം നുണഞ്ഞു കൊണ്ട് ...ഞാൻ പറഞ്ഞു .. എടി.. പാലക്കാട് ഉള്ള ഒരു വലിയ തറവാട്,ഉളിയന്നൂർ  ,അവിടെ നാരായണ പിഷാരോടി യുടെയും സുന്ദരമ്മൽ ന്റെ യും ഏറ്റവും ഇളയ സന്താനം ,കാർത്തിക നാരായണ പിഷാരടി ,അതാണ് നിന്റെ 'അമ്മ.നിനക്കു ജന്മം നല്കിയവൾ..ആ അമ്മയുടെ ആഭരണങ്ങൾ ആണ് ഇപ്പോൾ നിന്റെ കൈയിൽ ഉള്ളത് .അവൾ അത് കേട്ട് ഞെട്ടി  . വർഷങ്ങൾക് മുൻപ് ,മഹാ സംഗീതജ്ഞൻ ആയ നാരായണ പിഷാരോടി യുടെ സംഗീത കോളേജിലെ പ്രിയ വിദ്യാർത്ഥി ആയിരുന്നു നിന്റെ അച്ഛൻ ,അശോക് എന്ന മംഗലാപുരം കാരൻ .ഒരു രാഗം രചിക്കുവാൻ വേണ്ടി ,ഒരു വർഷത്തോളം നിന്റെ അച്ഛൻ .ഇ നാരായണ പിഷാരടി യുടെ തറവാട്ടിൽ താമസിച്ചു .അങ്ങനെ നിന്റെ 'അമ്മ ആയി അടുത്ത് .അവർ ഗർഭിണി ആയി .അന്യ ജാതി യിൽ പെട്ട ഒരാളെ കെട്ടുവാൻ ,ആ തറവാട്ടിലെ ആരും സമ്മതിച്ചില്ല .പക്ഷെ മഹാ പണ്ഡിതൻ ആയ  നാരായണ പിഷാരോടി ,നിന്റെ അമ്മയെ നിന്റെ അച്ഛന് കൊടുത്തു .ഒപ്പം അന്നത്തെ കാലത്തെ അൻപത്തി ഒന്ന് പവന്റെ സ്വർണങ്ങളും

💬 Comments

View all comments