Chapter Title : ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker]
.കല്യാണം നടത്താൻ പറ്റില്ല അവിടെ വെച്ച് .അതുകൊണ്ടു മകളെ അനുഗ്രഹിച്ചു വിട്ടു .നിന്റെ അച്ഛൻ ,അമ്മയും ആയി മംഗലാപുരം വന്നു എങ്കിൽ ഉം ,അച്ഛന്റെ വീട്ടുകാരും അവരെ അംഗീകരിച്ചില്ല .അവസാനം.നിന്റെ അച്ഛന്റെ കൂട്ടുകാരന്റെ വീടിന്റെ അടുത്ത് ,ഒരു വീടും സ്ഥലവും ,വാങ്ങി ,അവിടെ താമസം ആരംഭിച്ചു .അതിന്റെ ഇടയ്ക് ,നിന്റെ അച്ഛന്റെ അച്ഛൻ ,കൂർഗ് തന്നെ ഒരു സ്ഥലം വാങ്ങി അവിടെ ഒരു വലിയ ബംഗ്ല്വാറും ,രണ്ടും നിന്റെ അച്ഛന്റെ പേരിൽ കൊടുത്തു .
അങ്ങനെ ഒരു വർഷത്തിന് ഉള്ളിൽ നിന്നെ പ്രസവിച്ചു.ആ പ്രസവത്തിൽ തന്നെ നിന്റെ 'അമ്മ മരിച്ചു .അന്ന് നിന്നെ നോക്കാനും വളർത്താനും വേണ്ടി സഹായത്തിനു ആ നാട്ടിലെ ,നിന്റെ അച്ഛന്റെ കൂട്ടുകാരൻ ,കൊണ്ട് വന്ന സ്ത്രീ ആണ് ,ഇപ്പോൾ നീ 'അമ്മ എന്ന് വിളിക്കുന്ന മൈലാഞ്ചി .അങ്ങനെ മൈലാഞ്ചി അവളുടെ മിടുക്കു കൊണ്ട് നിന്റെ അച്ഛന് നിന്റെ അച്ഛന്റെ അച്ഛൻ കൊടുത്ത വീടും സ്ഥലവും സ്വന്തം ആക്കി ,പക്ഷെ നിന്റെ അച്ഛൻ അവരെ കല്യാണം കഴിച്ചിട്ടില്ല .ഏതോ ദുർബല നിമിഷത്തിൽ ,നിന്റെ അച്ഛൻ അവരും ആയി ലൈന്ഗിക ബന്ധത്തിൽ ഏർപ്പെട്ടു ,പല പ്രാവശ്യം ,അവസാനം ,അവരിൽ നിന്റെ അച്ഛന് ഒരു കുട്ടി ഉണ്ടായി ,ഒരു പെണ്കുഞ്ഞു .ആരും അറിയാതെ അത് ഒളിപ്പിക്കാൻ വേണ്ടി സഹായിച്ചതും ഏലാം നിന്റെ അച്ഛന്റെ ആ കൂട്ടുകാരൻ ആയിരുന്നു .ആ കുഞ്ഞിന്റെ ജീവിതച്ചിലവുകൾക് വേണ്ടി ,ആണ് നിന്റെ അച്ഛൻ ,കൂർഗ് ഉള്ള എ ബംഗ്ലാവും ,സ്ഥലവും ആ കുഞ്ഞിന്റെ പേരിൽ എഴുതി നൽകിയത് .അവൾ വളർന്നു ,നീ വളരുന്നത്
💬 Comments
View all comments