0%

Chapter Title : ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker]

Author : Kambikathakal Read All Parts 2.4K
പോലെ നിന്നെ കാൾ മൂന്ന് വയസ്സ് താഴെ ഉള്ള ഒരു പെൺകുട്ടി .നിന്റെ തൊട്ട് അടുത്ത് തന്നെ നീ പോലും അറിയാതെ . അപ്പോഴാണ് ,ആ പെൺകുട്ടിയെ ,അച്ഛന്റെ കൂട്ടുകാരൻ കല്യാണം കഴിച്ചു എന്ന് നിന്റെ അച്ഛൻ അറിഞ്ഞത് .അതുമായി ബന്ധപ്പെട്ട വാഴകുകളിൽ അസുഖം മൂർച്ഛിച്ചു സമാധാനം കിട്ടാതെ എപ്പോഴോ  ഇടയ്ക് നിന്റെ അച്ഛൻ മരിച്ചു .പക്ഷെ മരിക്കുന്നതിന് മുൻപ് ഈ ഡോക്യൂമെന്റസ് ഉം ,സകല സാധനങ്ങളും ,അതോടൊപ്പം ,ഈ സ്വർണ്ണവും ഇത്രെയും ദൂരെ ഉള്ള മംഗലാപുരത്തെ അദ്ദേഹത്തിട്നെ ,ലോക്കറിൽ കൊണ്ട് വച്ച്  ഭദ്രം ആയി . അവൾ ഇതെല്ലം കേട്ട് ഇരുന്നു . എടി ...നിന്റെ അച്ഛന് ആദ്യ ഭാര്യയിൽ ഉണ്ടായ നീ ഉം ,രണ്ടാമത്തെ സെറ്റ് അപ്പ് ഇൽ ഉണ്ടായ ,ആ പെൺകുട്ടിയെയും .രണ്ടുപേരെയും നശിപ്പിച്ച ആ കൂട്ടുകാരൻ ഒരാൾ ആണ് .ഇപ്പോഴത്തെ ആ ഗ്രാമ മുഖ്യൻ .അങ്ങേരുടെ ,മൂന്നാമത്തെ ഭാര്യ ആണ് ,ആ പെൺകുട്ടി .അവളെ ,മൂന്ന് വര്ഷം മുൻപ് അങ്ങേരു ഗ്രാമത്തിൽ നിന്നും ഊരു വിലക്കി ,പുറത്താക്കി .അവൾ ,ട്രെയിൻ ചാടി ആത്മഹത്യാ ചെയ്തു . ചൈത്ര ..കണ്ണും തള്ളി എന്നെ നോക്കി ഇരുന്നു . നിന്റെ അച്ഛൻ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ബുദ്ധിമാനായ മനുഷ്യൻ ആണ് .എടി .. മരിക്കുന്നതിന് മുൻപ് ഉണ്ടാക്കിയ വിൽപത്രത്തിൽ ,അങ്ങേരു മനോഹരം ആയി എഴുതി വെച്ചേക്കുന്ന ഒരു സദനം ഉണ്ട് .അങ്ങേരുടെ സ്വത്തുക്കൾ എന്നെകിലും രണ്ടു പെൺമക്കൾക്ക് കിട്ടിയില്ല എങ്കിലോ ,ആ പെണ്മക്കൾ മരിച്ചു പോകുകയോ ചെയ്താൽ ,അവരുട അടുത്ത തലമുറയിൽ ഉള്ള

💬 Comments

View all comments