0%

Chapter Title : ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker]

Author : Kambikathakal Read All Parts 2.4K
അവകാശികൾക് മാത്രമേ അതിൽ ,പിന്നെ അർഹത ഉള്ളു .അങ്ങനെ അല്ലാത്ത പക്ഷ ആ സ്ഥലം വീടും ,മംഗലാപുരം ഉള്ള നിന്റെ അച്ഛന്റെ അനിയത്തി ക്കോ അല്ലേൽ അവരുടെ തലമുറകൾക്കോ അവകാശപ്പെട്ടത് ആണ് എന്ന് . ഇനി നിന്റെ ഈ വീടും പറമ്പും ഉണ്ടല്ലോ ,അത് നിനക്കു വിൽക്കാം ,പക്ഷെ അത് വിൽക്കുന്നത് ഓറിയന്റൽ ബാങ്ക്  മംഗലാപുരം ,അവരുടെ സാനിധ്യത്തിൽ ആണ് വേണ്ടത് .ഈ സ്ഥലം വിറ്റു കിട്ടുന്ന കാശ് നേരെ ബാങ്കിൽ പോകും ,ആ കാശ് നിനക്കു ഉപയോഗിക്കണം എങ്കിൽ നിനക്കു ഒരു കുഞ്ഞു ജനിക്കണം .ജനിക്കുന്നത് പെണ്കുഞ്ഞു ആണ് എങ്കിൽ ,ആ മുഴുവൻ കാശും ,ആ കുഞ്ഞിന്റെ പഠനത്തിനും വിവാഹത്തിനും വേണ്ടി ബാങ്ക് നേരിട്ട് ഉപയോഗിക്കും .നീ ഒന്നു അറിയണ്ട. ജനിക്കുന്നത് ആൺകുട്ടി ആണ് എങ്കിൽ ഇതിൽ പകുതി കാശ് നിനക്കു അപ്പോൾ കിട്ടും .ബാക്കി പകുതി അവനു പതിനെട്ടു തികയുമ്പോൾ അവൻ നേരിട് ചെന്നാൽ കിട്ടു . ചൈത്ര ....ബോധം പോയില്ല എന്ന മട്ടിൽ ഇരുന്നു ...ആ അവസ്ഥ ആയി .. അച്ചായാ...എനിക്ക് ഇതിനി വെള്ളം...അവൾക് തലകറങ്ങി..
ഞാൻ വെള്ളം കൊടുത്തു ..എന്നിട്ട് ഫുഡ് ഉം കഴിച്ചു ...ആ സമയത് ഞാൻ അവളോട് പറഞ്ഞു .. എടി ..കഴിഞ്ഞില്ല .നിന്റെ അച്ഛൻ ആ ജാരസന്തതി യുടെ പേരിൽ എഴുതി വെച്ച ആ വീടും സ്ഥലവും ,അവൾ മരിച്ചാൽ ആദ്യ അവകാശി നിന്റെ കുഞ്ഞു ആണ് .ചുരുക്കി പറഞ്ഞാൽ കൂർഗ് ൽ നിന്നെ കാത്തിരിക്കുന്നത് വലിയ ഒരു നിധി ആണ് പക്ഷെ..അതിനു വേണ്ടി..ഒരു യുദ്ധം തന്നെ

💬 Comments

View all comments