Chapter Title : ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker]
കാണിച്ചു തരാം .പ്രസന്റേഷൻ വേറെ തരും..എടി...എനിക്ക് എല്ലാം കൂടി ഒരു ഇരുപത് കിട്ടിയാലും ..ഒരു നാല്പത്തിന്റെ പണി ചെയ്യണം..അതാ ..നമ്മൾ ഏൽക്കാത്ത .
അഹ് ..പിന്നെ നിന്റെ കോളേജ്..എടി പെണ്ണെ...അധികം വൈകാതെ നിന്റെ കോളേജ് എന്റെ മാനേജ്‌മന്റ് എടുക്കും .അവിടെ ഹോസ്പിറ്റൽ കം കോളേജ് അല്ലെ ..ആ ഹോസ്പിറ്റൽ എനിക്ക് ആഴ്ചയിൽ രണ്ടു ദിവസം ഉണ്ടാകും ജോലി ..മൂന്ന് ദിവസം സെലവും .അതാ..അങ്ങൊട് വരാത്തത് .
അഹ് എന്നാലും ഏട്ടാ..ഇതെല്ലം
അഹ് ..ഇതെല്ലം..ഇങ്ങനെ ആണ്...
എന്ന ഏട്ടാ..കോൺഫറൻസ്..
അഹ് ..അഞ്ചു മാസം കഴിഞ്ഞു .അവർ ടിക്കറ്റ് അയച്ചു തരും .അങ്ങ് ചെന്നാൽ മതി..
പിറ്റേ ദിവസം ലക്ഷ്മി യും ,പർവതി ഉം പോയതിനു ശേഷം ,ഞാൻ ഓരോ പത്രക്കെട്ടുകൾ നോക്കി ഇരുന്നു .മുത്തശ്ശൻ എന്നോട് ചോദിച്ചു .മോനെ അവളുടെ കോഴ്സ് കഴിയുന്നത് വരെ കാത്തിരിക്കണം ഏന് നിർബന്ധം ആണോ
അഹ് ..എനിക്ക് നിർബന്ധം ഒന്നും ള്ള മുത്തശ്ശാ ...
എങ്കിൽ പിന്നെ നമുക് ഇത് അങ്ങ് നടത്തികൂടെ
എനിക്ക് കുഴപ്പം ഇല്ല മുത്തശ്ശാ പക്ഷെ അവൾ പഠനത്തിൽ അവസാന ഉഴപ്പും .അല്ലേൽ തന്നെ ഇവിടെ വന്നാൽ എന്റെ പിന്നാലെ ആണ് .ഇനി കല്യാണം കൂടി കഴിച്ചാൽ പിന്നെ നോക്കണ്ട...
നീ പറഞ്ഞത് ശെരി ആണ് മോനെ..പക്ഷെ എനിക്ക് പ്രായം ആയി വരിക ആണ് .
ഉം..മുത്തശ്ശന്റെ ഇഷ്ടം പോലെ .പക്ഷെ മുത്തശ്ശാ...ഞാൻ ഒരു ക്രിസ്ത്യാനി അല്ലെ ,,ഇവിടെ സമൂഹ മഠങ്ങൾ സമ്മതിക്കുമോ
ഹ്അങ്ങനെ ഒന്നും ഇല്ലടാ .ഈ മഠത്തിൽ എത്രയോ പേര് ജാതി മതം നോക്കാതെ കെട്ടിയേകുന്നു .ദേ ,,ഈ വഴിയുടെ അറ്റത് കാണുന്ന വീട് ഇല്ലേ ,ഇവിടെ ഇരുന്നു നോക്കിയാൽ കാണാം ,ആ രണ്ടു നില ,അത് നമ്മുടെ വടക്കേതിലെ കൃഷ്ണൻ നമ്പൂതിരിയുടെ മകളുടെ ഭർത്താവ് വാങ്ങിയത് ആണ് ,അവർ അവൈഡ് ആണ് താമസിക്കുന്നത് .അതിലൊന്നും വലിയ കാര്യം ഇല്ല പിന്നെ നീ എന്റെ കൊച്ചുമോൻ അല്ലെ..
അഹ് മുത്തശ്ശാ ..ആ കഥ ഒന്നും ആരും അറിയണ്ട..
അത് വേറെ ഒന്നും കൊണ്ട് അല്ല ,ഞാൻ ജീവിച്ചിരിപ്പില്ല
💬 Comments
View all comments