Chapter Title : ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker]
അങ്ങനെ ഞങ്ങൾ ഇറങ്ങി...വൈകിട് ആയപ്പോൾ പാലക്കാട് എത്തി..അവിടെ ഒരു ഹോട്ടൽ താങ്ങി..പിറ്റേന് രാവിലെ ,തന്നെ ,,പാലക്കാട് ഉളിയന്നൂർ തറവാട് തിരക്കി ഇറങ്ങി .ഉച്ചയോടു കൂടി ആണ് അവിടെ എത്തിയത് ,ഞാൻ ഒരു ചുവപ്പ് കുർത്ത ,ഇട്ടു ,ചുവപ്പ് മുണ്ടും ,ചൈത്ര ഒരു പച്ച സാരി .അങ്ങനെ അവിടെ എത്തി ,ക്ഷയിച്ച ഒരു തറവാട് .ഒരു മാണി കെട്ടിത്തൂക്കി ഇരുന്നു വാതുക്കൽ ,ബെൽ അടച്ചപ്പോൾ ,,ഒരു 'അമ്മ ഇറങ്ങി വന്..
ആഹ് ആരാ ..
കുറച്ച ദൂരെ നിന്നും ആണ് .ഞങ്ങൾ ഉളിയന്നൂർ നാരായണ പിഷാരടിഇ യെ കാണാൻ വേണ്ടി വന്നതാണ് .
അത് കേട്ട് ആ സ്ത്രീ ഞെട്ടി ..അച്ഛാ എന്ന് വിളിച്ചു .
നോക്കിയപ്പോൾ ഗാംഭീര്യം ഉള്ള ഒരു ഏതോ മനുഷ്യൻ ,കണ്ടിട്ട് ഏതോ അമ്പലത്തിലെ ദേവനെ പോലെ..എന്താ ചൈതന്യം .
എന്താ ആരാ നിങ്ങൾ..
അഹ്..ഞങ്ങൾ കുറച്ച ദൂരെ നിന്നും ആണ് .ഞാൻ ആയുർവേദ ഡോക്ടർ ,ഇവിടെ നാരായണ പിഷാരോടി എന്ന ഒരാളെ കാണാൻ വന്നത് ആണ് ..
എന്താ കാര്യം ..
അത് അല്പം പെറോസ്‌നൽ ആണ് ..അദ്ദേഹത്തോട് നേരിട്ട് പറയാം.
ഉം...അനിയാ ,നിങ്ങൾ ഈ പറയുന്ന നാരായണ പിഷാരോടി എന്റെ മരുമകൻ ആണ് .എന്റെ മകളുടെ ഭർത്താവു .അവൻ മരിച്ചിട്ട് ഇപ്പോൾ ഒരു വര്ഷം തികയുന്നു.ഞാൻ ഉം അവളും ,അവന്റെ മക്കളും മാത്രം .ഇവിടെ .വേറെ ആരും ഇല്ല .
ഇത്രേം ആയപ്പോൾ അകത്തു നിന്നും നല്ല ഐശ്വര്യം ഉള്ള രണ്ടു .. ഹോ , സുന്ദരികൾ ആയ രണ്ടു തങ്ക
💬 Comments
View all comments