0%

Chapter Title : ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker]

Author : Kambikathakal Read All Parts 2.4K
...മോളെ ഏന് വിളിച്ചു കെട്ടിപിടിച്ചു .. അന്ന് ഉച്ചയ്ക്ക ഞങ്ങള്ക് അവിടെ നിന്നും ആയിരുന്നു ഫുഡ്.. ലക്ഷ്മിയുടെ 'അമ്മ ,ഇവരുടെ വീടിന്റെ സ്വന്തം ആധാരം ഇവളെ ഏല്പിച്ചു പിന്നെ ഇവളുടെ അമ്മാവൻ അവൾക് വേണ്ടി എഴുതിയ ഒരു കത്തും .കുറച്ച പഴയ പത്ര കെട്ടുകളും ,എന്നെകിലും മോള് തിരക്കി വന്നാൽ ഏല്പിക്കാൻ വേണ്ടി പർണജൂ നൽകിയത് ആണ് . ഞങ്ങൾ എല്ലാം സംസാരിച്ചു അവിടെ നിന്നും ഇറങ്ങി.ലക്ഷ്മിക്ക് ഞാൻ എന്റെ പേർസണൽ ഫോൺ നമ്പർ കൊടുത്തു .കോളേജിൽ കൊടുക്കരുത് .ഇത് മോളുടെ ആവശ്യങ്ങൾക് വേണ്ടി ഇനി കോണ്ടച്റ്റ് ചെയ്യാൻ മാത്രം ഏന് പറഞ്ഞ്, അപ്പോഴാണ് അവളുടെ 'അമ്മ വേറെ കുറച്ച പത്രക്കെട്ടുകൾ കൂടി കൊണ്ട് വന്നത് .ഇതും കുട്യോൾടെ അച്ഛൻ എന്നെ ഏല്പിച്ചത് ആണ് ,മോനെ.. ഞാൻ അത് ഓരോന്നും നോക്കി ,അതിൽ നിന്നും രണ്ടു ഫയൽ കിട്ടി ,ഒരു ഫയൽ തുറന്നപ്പോൾ അതിൽ നിന്നും ഒരു ഫോട്ടോ താഴെ വീണു..അത് കണ്ടു ഞാൻ ഞെട്ടി ...എന്റെ കണ്ണുകൾ നിറഞ്ഞു .. ഞാൻ ചോദിച്ചു ..ഈ ഫോട്ടോ .. ആ ഫോട്ടോ വാങ്ങി മുത്തശ്ശൻ പറഞ്ഞു ..ആഹ് ....എന്റെ മകന്റെ ആണ് ,ഇവളുടെ മൂത്ത ജേഷ്ഠൻ ,അവന്റെ  കുടുംബം.അവനും ഭാര്യയും മോളും മരിച്ചു .ആ മകൻ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്ന് അറിയില്ല ജീവിച്ചിരുന്നു എങ്കിൽ എന്റെ ലക്ഷ്മി മോളുടെ താളിയോഗം ഉള്ളവൻ ,ഇവളുടെ മുറച്ചെറുക്കൻ .ഹ്മ്മ്... അത് കൂടി കേട്ട് ഞാൻ തളർന്നു പോയി .. ഇത് കണ്ടു എല്ലാരും അന്ധാളിച്ചു എന്നെ നോക്കി . ഞാൻ

💬 Comments

View all comments