Chapter Title : ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker]
പറഞ്ഞു ...ആ മകൻ ജീവിച്ചിരുപ്പുണ്ട് .
അവരെല്ലാം എന്നെ നോക്കി ,രാഘവ പിഷാരടി എന്ന മുത്തശ്ശന്റെ ഈ മകന്റെ ,മകളെ ,ക്രൂരമായ ബലാത്സംഗം നടത്തി കോല ചെയ്തത് ചോദിയ്ക്കാൻ ചെന്ന അച്ഛനെ വെട്ടി നുറുക്കിയത് കണ്ടു കുഴഞ്ഞു വീണ അമ്മയെയും ഒരേ ചിതയിൽ കത്തുന്നത് കണ്ടു അലറി കൊണ്ട് ഓടിയ ഒരു പതിനേഴു കാരനെ നാട്ടുകാർ എല്ലാം കൂടി ഭ്രാന്തൻ ആക്കി ,കല്ലെറിഞ്ഞു .ആ ഓട്ടം ചെന്ന് അവസാനിച്ചത് ,ഒരു പള്ളിമേടയിൽ ,അവിടെ ചെന്ന് ജ്ഞാനസ്നാനം നടത്തി .അനന്തൻ രാഘവ പിഷാരടി എന്ന ആ പയ്യൻ പേര് മാറ്റി ,സേവ്യർ അലക്സാണ്ടർ ആയി .ഡോക്ടർ സേവ്യർ അലക്സാണ്ടർ .
ഇത്രെയും പറഞ്ഞു ഞാൻ എന്റെ കൈയിലെ മൊബൈലിൽ ഉള്ള ഫോട്ടോ അവരെ കാണിച്ചു .
മോനെ.....മുത്തശ്ശൻ വിളിച്ചു ...ഒപ്പം അമ്മായി യും ..
ഞാൻ മുത്തശ്ശന്റെ കാലു തൊട്ടു വന്ദിച്ചു .എന്നിട്ട് അമ്മായിയുടെയും ...
മുത്തശ്ശൻ എന്നെ കെട്ടിപിടിച്ചു ...എനിക്ക് കുറെ ഉമ്മകൾ നൽകി ..
ഇതെല്ലം കണ്ടു കണ്ണും തള്ളി ലക്ഷ്മി യും പാർവതി ഉം ചൈത്ര ഉം .
മുത്തശ്ശൻ ലക്ഷ്മിയോട് പർണജൂ ..എടി...നിന്റെ കഴുത്തിലെ താലിയോഗം ഉള്ളവൻ ,ഒരാൾ ഉണ്ട് ,അവൻ ഒരിക്കൽ വരും ,എന്റെ ചോര തന്നെ ഏന് ഞാൻ പറയാറില്ലേ ,അവൻ ആണ് ഇവാൻ..അനന്തൻ രാഘവ പിഷാരടി ,നിന്റെ മുറച്ചെറുക്കൻ .കുഞ്ഞു നാളിലെ നിന്നെ ഗന്ധർവ വിധി പ്രകാരം കല്യാണം കഴിചവാൻ .
ഇതെല്ലം കേട്ട് ലക്ഷ്മി നാണിച്ചു ..ചൈത്ര ഇപ്പോഴും ഞെട്ടൽ മാറിയിട്ടില്ല...
അഹ് ..എന്തായാലും മോനെ...ഇങ്ങനെ നീ
💬 Comments
View all comments