Chapter Title : ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker]
വലിയ നിലയിൽ ആയല്ലോ ...എനിക്ക് സന്തോഷം യി ...എന്റെ കാല ശേഷം ഇനി ...എനിക്ക് സമാദാനം ആയി പോകാം.
ഞാൻ മുത്തശ്ശനെ ചേർത്ത് പിടിച്ചു .
മുത്തശ്ശൻ പർണജൂ ...എടാ..നീ ഇനി എവിടെയും പോകണ്ട...ഇവിടെ എന്റെ കൂടെ നിൽക്ക്..
ഉം ഞാൻ മൂളി .
അന്ന് രാത്രി അത്താഴം കഴിച്ചു ഇരുന്ന ഞാൻ അവിടെ തൂണിൽ ചാരി ഇരുന്നു ആലോചിച്ചു ഓരോന്നും ,എന്റെ മുന്നിലൂടെ ,പല ആവർത്തി ഞാൻ ശ്രദ്ധിക്കുവാൻ വേണ്ടി ലക്ഷ്മി ശ്രമികുണ്‌ഠന് .ഞ അവളെ നോക്കി തനി ഷാരസ്യാർ ,ഒരു പാവാടയും ബ്ലൗസ് ഉം ആണ് വേഷം .ഉടയാത്ത മുലകൾ ,അതികം ഒന്നും ഇല്ല ,ഷേപ്പ് ഉള്ള ശരീരം .നല്ല ചന്തി .അഹ് ...കേട്ടാണേൽ കെട്ടാം .അതിനിപ്പോ; ഞാൻ അനന്തൻ രാഘവൻ അല്ലാലോ ,സേവ്യർ അല്ലെ .ആഹ് ..എന്തേലും ആകട്ടെ ..
മുത്തശ്ശൻ എന്നോട് ഓരോന്നും ചോദിച്ചുകൊണ്ട് ഇരുന്നു .ഓരോ വിശേഷങ്ങൾ ,അതിന്റെ ഇടയിൽ ഇനി എവിടെയും പോകണ്ട ,ലക്ഷ്മിയെ കല്യാണം കഴിച്ചു ഇവിടെ തന്നെ ജീവിക്കാൻ പറഞ്ഞു .ഞാൻ അത് കേട്ട് ലക്ഷ്മിയെ നോക്കി ,അവൾ ആകെ നാണിച്ചു വിവശയായി നില്കുന്നു .അവളുടെ അമ്മയ്ക്കും സന്തോഷം
എടാ...നിന്റെ ,ചിറ്റപ്പൻ അതായത് ,ഈ നിൽക്കുന്ന ചൈത്രയുടെ അമ്മാവൻ ,അവൻ കുഞ്ഞിലേ മുതൽ പറഞ്ഞു ഉറപ്പിച്ച ബന്ധം ആയിരുന്നു നിങ്ങൾ രണ്ടു പേരുടെയും ,പിന്നെ അയാളുടെ പെങ്ങളുടെ പ്രശ്നങ്ങൾ വന്നപ്പോൾ കുറെ നാൾ അയാൾ എന്തെക്കയോ വിഷമങ്ങളിൽ ആയിരുന്നു .കുഞ്ഞിലേ തന്നെ നിങ്ങളുടെ രണ്ടിന്റെയും ഗന്ധർവ വിവാഹം ഞങ്ങൾ നടത്തിയത് ആണ് .ഇവളുടെ കൈയിൽ അതിന്റെ
💬 Comments
View all comments