0%

Chapter Title : ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker]

Author : Kambikathakal Read All Parts 2.4K
ചിത്രങ്ങൾ ഉണ്ട് ,സാവിത്രി അതിങ്ങു കാണിച്ചേ . ഞാൻ അതെല്ലാം നോക്കി ,,ലക്ഷ്മിയെ ഞാൻ അരയിൽ ഒരു അരഞ്ഞാണം കെട്ടുന്നു .മുത്തശ്ശൻ പറയുന്നു .നീ അന്ന് കെട്ടിയ ആ അരഞ്ഞാണം .ഇവളുടെ അരയിൽ ഇപ്പോഴും ഉണ്ട് .അഹ് ...അയാൾ ഒരു വര്ഷം മുൻപ് ആണ് പോയത് ,ഈ രണ്ടു പെണ്കുഞ്ഞുങ്ങളെയും ,എന്റെ മകളെയും എന്റെ കൈയിൽ ഏല്പിച്ചു .പക്ഷെ അയാൾ മിടുക്കൻ ആയിരുന്നു .ഈ പഴയ തറവാട് ഉം ,
അതിന്റെ ഒപ്പം ,അപ്പുറത് മാറി ,രണ്ടര ഏക്കർ സ്ഥലവും ഇവരുടെ രണ്ടിന്റെയും പേരിൽ എഴുതി വെച്ച് ആണ് പോയത് ,ഒപ്പം ,ഇവരുടെ വിദ്യാഭ്യാസത്തിനു ഉള്ള വക ബാങ്കിലും ,സെൻട്രൽ ബാങ്ക് . മുത്തശ്ശന്റെ ശബ്ദം ഇടറി .പിന്നെ,നിത്യച്ചിലവിനു ഉള്ളത് ,എന്റെ പീടിക നിന്നും കിട്ടും .ഇങ്ങോട് വന്നപ്പോൾ വാതുക്കൽ ഒരു പീടിക കണ്ടില്ലേ ,ഒരു ബേക്കറി ,പലഹാരങ്ങളുടെ .അവിടെ ഉള്ളതെല്ലാം സാവിത്രി ഉണ്ടാക്കുന്നത് ആണ് .അയാൾ ഉള്ളപ്പോൾ മുതൽ തന്നെ .അതുകൊണ്ടു ,വലിയ കുഴപ്പമില്ല . ഈ മുത്തശ്ശൻ എന്ന് പറഞ്ഞു ,അവൾ മുഖം പൊതി .. ഞാൻ ചിരിച്ചു . മോൻ എന്താ ഒന്ൻ പറയാത്തത് ,ഇനി മറ്റാരെങ്കിലും മോന്റെ ജീവിതത്തിൽ ഉണ്ടോ ,മോൻ കല്യാണം കഴിച്ചോ ഒന്നും ഞാൻ ചോദിച്ചില്ല... ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു .ഇല്ല മുത്തശ്ശാ ,ഞാൻ കല്യാണം കഴിച്ചില്ല..മനസ്സിൽ ആകെ ഒരേ ഒരാളെ ഉള്ളു അത് എന്റെ ഗവേഷണങ്ങൾ ആണ് .അല്ലാതെ ആരെയും കയറ്റി വെച്ചിട്ടില്ല .ദേ ഈ ചൈത്രയുടെ പ്രശ്നങ്ങൾ വന്നപ്പോൾ ആണ് ഞാൻ കൂടെ ഇറങ്ങിയത്

💬 Comments

View all comments