Chapter Title : ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker]
.ഇവൾ എന്റെ കൂടെ ഒരു പേജെക്ട ആണ് .ഇപ്പോൾ പറഞ്ഞു വന്നപ്പോൾ ആണ് ,ഞങ്ങൾ ഒരു വഴി ബന്ധുക്കൾ ആയത് .അല്ലെ ചൈത്ര..
അവൾ ചിരിച്ചു ..
അപ്പോൾ നിനക്കു എന്റെ ലക്ഷ്മിയെ ....മുത്തശ്ശൻ എന്നെ നോക്കി....അദ്ദേഹത്തിന് ഞങ്ങളുടെ കല്യാണം നടത്തണം അതാ .
അഹ് ...അവൾക് എതിർപ്പ് ഇല്ല എങ്കിൽ..അവളുടെ പഠനം കഴിഞ്ഞാൽ ഉടനെ..നടത്താം മുത്തശ്ശാ ..
അത് കേട്ട് പെണ്ണ് വൈകാരികം ആയി എന്നെ നോക്കി ...സ്വന്തം കെട്ട്യോനെ തൊട്ടു മുന്നിൽ കണ്ട 22 കാരിയായ ഒരു പെൺകുട്ടിയുടെ ഭാവം.
അഹ് രാത്രി കിടക്കാൻ നേരം ആയി ഏന് പറഞ്ഞപ്പോൾ..ഞാൻ പറഞ്ഞു ..ഞങ്ങൾ ഇറങ്ങുക ആണ് മുത്തശ്ശാ ,നാളെ രാവിലെ ജോയിൻ ചെയ്യണം തിരികെ .
അത് കേട്ട് എല്ലാവര്ക്കും വിഷമം ആയി ..
അഹ് ..ഞാൻ വരാം മുത്തശ്ശാ ,അനാഥൻ എന്ന് കരുതി ഇരുന്നപ്പോൾ ആണ് നിങ്ങളെ എല്ലാം കണ്ടത് ..ഇനി എനിക്ക്വന്നു കയറാൻ ഒരു സ്ഥലം ആയല്ലോ ,
അമ്മായി ,അടുത്ത ശനിയാഴ്ച രാവിലെ ഞാൻ ഇങ്ങു എത്തും ,എനിക്ക് ഈ പത്രക്കെട്ടുകളും ,അതിലെ ഓരോ ഫയലും വിശദമായി വായിക്കണം ,ശനിയാഴ്ച മുതൽ ,ഒരു അഞ്ചു ദിവസം ഞാൻ ഇവിടെ ഉണ്ടാകും കേട്ടോ ,
അങ്ങനെ ഞങ്ങൾ ഇറങ്ങി .പിറ്റേന് കാലത് തന്നെ ഞാൻ അവളും ആയി തിരിച്ചു പോയി ജോയിൻ ചെയ്തു .അന്ന് രാവിലെ എനിക്ക് ഒരു വാട്സ് ആപ്പ് മെസ്സേജ് വന്നു .അനന്തെട്ട ,ഇത് ഞാൻ ആണ് ലക്ഷ്മി .ഇതാ എന്റെ ഫോൺ നമ്പർ ..ഞാൻ തിരികെ മെസ്സേജ്
💬 Comments
View all comments