0%

Chapter Title : ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker]

Author : Kambikathakal Read All Parts 2.4K
കൊടുത്തു ..ശെരി എന്റെ വേളിയെ അന്ന് രാത്രി ,ഞാനും ചൈത്രയും കൂടി എന്റെ റൂമിൽ ഒരുമിച്ചു കൂടി . അച്ചായൻ എന്താ ആലോജിക്‌നാഥ് .
ഉം ..എടി ...കുറച്ച കാര്യങ്ങൾ ഉണ്ട് . ഒന്ന് ,തീരെ പ്രതീക്ഷിക്കാതെ ആണ് ഇപ്പോൾ ഇങ്ങനെ ഒരു നിഗൂഢമായ രഹസ്യം നമ്മൾ തിരിച്ചറിഞ്ഞത് ,എന്റെ ചിറ്റപ്പൻ തന്നെ ആണ് നിന്റെ അമംവാനും.പക്ഷെ ,എത്ര ആലോചിച്ചിട്ടും ,ആ പത്രക്കെട്ടുകളും ,അതിന്റെ അകത്തു പല ഫയലുകളുടെ കൂട്ടത്തിൽ ഈ ഫയൽ ഉം എന്തിനു വന്നു ഏന് എനിക്ക് മനസ്സിൽ ആയില്ല .നിന്റെ അച്ഛന്റെ ബ്രില്ലിയൻസ് ,ഞാൻ അന്ന് പറഞ്ഞില്ലേ,,അതെ ഫ്രേക്യുഎൻസി ഉള്ള ഒരാൾ ആണ് ,ഈ ചിറ്റപ്പനും ,അങ്ങനെ എങ്കിൽ ,എന്നെയും നിന്നെയും തമ്മിൽ കണക്ട് ചെയുന്ന എന്തോ ഒന്ന് ആ പത്രക്കെട്ടുകളിലും ഫയലുകളിൽ ഉം ഉണ്ട് .ലക്ഷ്മിക്ക് ഞാൻ ഇന്ന് മെസ്സേജ് അയച്ചിരുന്നു.എല്ലാം ഭദ്രമായി ഒരിടത്തു വെയ്ക്കണം .എനിക്ക് അതിൽ കുറെ കാര്യങ്ങൾ ഉണ്ട് എന്നും . എടി..അടുത്ത ശനി രാവിലെ ഞാൻ അങ്ങ് പോകും . പിന്നെ.മറ്റൊരു കാര്യം .നമ്മൾ മടിക്കേരി ബാങ്ക് കയറി തിരക്കിയത് അവിടെ ഉള്ള ആരേലും പറഞ്ഞു ,ആ ഗ്രാമമുഖ്യൻ അറിഞ്ഞാൽ ,അയാൾ തിരക്കിയേക്കും അയ്യോ അച്ചായാ അവർ പാലക്കാട് പോകുമോ അഹ് ഇല്ലാടി ...അങ്ങേർക്ക് ,,കൂടി പോയാൽ മംഗലാപുരം ബാങ്ക് വരെ എത്താം പക്ഷെ അവിടെ ലോക്കറിൽ ഉണ്ടായിരുന്ന നിന്റെ അച്ഛന്റെ ഈ ഡോക്യൂമെന്റസ് അത്പോലെ പേർസണൽ ഡയറി തു രണ്ടും അങ്ങേർക്കു അറിയില്ല . പിന്നെ അങ്ങേരു കൂടി പോയാൽ നിന്നെ അന്വേഷിച്ചു നിന്റെ

💬 Comments

View all comments