0%

Chapter Title : ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker]

Author : Kambikathakal Read All Parts 2.4K
'അമ്മ ആയി വരും ..നിന്നെ അപായപ്പെടുത്താൻ അങ്ങേർക്കു സാധിക്കില്ല കാരണം നിനക്കു എന്തേലും പറ്റിയാൽ കമ്പ്ലീറ്റ് സ്വത്ത് മുഴുവൻ കൈമോശം വരും ,അതുകൊണ്ടു എങ്ങനെ എങ്കിൽ ഉം പുള്ളിയുടെ സില്ബന്ധി ആയി നിന്നെ നിർത്താം .അതും അല്ലേൽ നിന്നെ ഗർഭിണി ആക്കി ,കുട്ടി പ്രസവിച്ചു കഴിയുമ്പോൾ കൊലപെടുത്താം ,പക്ഷെ അതൊന്നും അത്ര പോസിൽ അല്ലല്ലോ .നീ അങ്ങേരുടെ ആരേലും കെട്ടണമല്ലോ നിന്റെ ഒറിജിനൽ അമ്മയുടെ അഡ്രസ് ഉം ഡീറ്റെയിൽസ് ഒന്നും ,നിന്റെ അച്ഛന് അല്ലാതെ വേറെ ആർക്കും അറിയില്ല .അത് നിന്റെ അച്ഛന്റെ ഡയറി യിൽ കുറിച്ച് ഇരുന്നു .ആരോടും പറയാതെ അവളും ഞാനും പരമ രഹസ്യം ആക്കി വെച്ച് എന്ന്  പിന്നെ ഏറ്റവും വലിയ ഒരു സസ്പെൻസ്..നിന്റെ 'അമ്മ ഊമ ആയിരുന്നു .സംസാരിക്കില്ല .അങ്ങനെ ആണ് നിന്റെ അച്ഛൻ ഇഷ്ടത്തിൽ ആയതും . അവളുടെ മൗനത്തിനു പോലും സ്വരം എന്ന ഒരു വരികൾ ഞാൻ കണ്ടു .ലക്ഷ്മിയുടെ 'അമ്മ യും അത് പറഞ്ഞു.സാധ്യം ആണ് എന്ന് .എല്ലാ ചതിയും ചെയ്തത് കൂട്ടുകാരൻ ആണ് എന്നും പക്ഷെ അവനു ഒരിക്കലും അവളിലേക്ക് ഏതാണ് പറ്റിലല്ല പക്ഷെ എന്റെ മോള് ... അതുകൊണ്ടു .ആദ്യം ചെയേണ്ടത് .നിന്നെ ഇവിടെ സേഫ് ആകുക എന്നത് ആണ് .നിന്റെ താമസം അവിടെ നിന്നും മാറ്റണം .നീ ഇപ്പോൾ ജോലി ചെയുന്നത് എന്റെ ഹോസ്പിറ്റൽ ആണ് എന്ന് വുമൺ ഹോസ്റ്റൽ കാർക് അറിയാമോ . അഹ് അറിയാം അച്ചായാ . അഹ് ഓക്കേ അപ്പോൾ അന്വേഷിച്ച ഹോസ്പിറ്റൽ വരും ...എങ്കിലും നിന്നെ അവിടെ

💬 Comments

View all comments