0%

Chapter Title : ഭ്രമം [കബനീനാഥ്]

അത് ഞാൻ കുടിച്ചതാ… ….”

ദീപക് പറഞ്ഞു……

“” നിക്കതു മതി…....”

അവൾ ചായക്കപ്പുമായി സെറ്റിയിലേക്കിരുന്നു…

ദീപക് ചിരിയോടെ താനെടുത്ത ചായക്കപ്പ് ഒന്ന് മൊത്തി……

ദീപക് കസേരയിലേക്ക് ഇരിക്കാൻ ശ്രമിച്ചതും തനൂജ കൈ എടുത്ത് വിലക്കി…

“” ഇവിടെ വന്നിരിക്ക് ദീപൂസേ……….””

ദീപക്ക് ചായയുമായി അവളുടെ അടുത്തു ചെന്നിരുന്നു……

തനൂജ ബെഡ്ഡ് റൂമിനു നേർക്ക് ഒന്നു നോക്കി…

പിന്നെ ദു:ഖം ഘനീഭവിച്ച മുഖത്തോടെ ദീപക്കിനേയും…

“ പറയെടാ….....””

അവളെന്തോ പറയാൻ വെമ്പുന്നതറിഞ്ഞ് ദീപക് ചോദിച്ചു:

ഒന്നു ശ്വാസമെടുത്ത് അവൾ ചായക്കപ്പ് മടിയിൽ ചേർത്ത് സെറ്റിയിലേക്ക് ചാഞ്ഞു……

“” ആം എലോൺ………. “

പിറുപിറുക്കുന്നതു പോലെ അവൾ പറയുന്നത് അയാൾ കേട്ടു.

ദീപക്ക് കാലിയായ ചായക്കപ്പ് അടുത്തു കിടന്ന ന്യൂസ് പേപ്പർ സ്റ്റാൻഡിനു മുകളിലേക്ക് വെച്ചു……

“ സ്കൂൾ തുറന്നാൽ അടിപൊളിയായിരുന്നു… ഇവിടെ ഞാനൊറ്റയ്ക്ക്… …. “

ദീപക്കിന് മകളുടെ മനസ്സ് കാണാൻ കഴിഞ്ഞു…

വിരസത …….

അടച്ചിട്ട പോലുള്ള ദിവസങ്ങൾ…….

“” ലോക് ഡൗൺ അല്ലേ മോളെ…....”

ദീപക് പുഞ്ചിരിയോടെ ചോദിച്ചു…

“” അതിപ്പോഴല്ലേ…….....””

അവൾ സെറ്റിയിൽ നിന്ന് ഉയരാതെ തന്നെ പറഞ്ഞു……

“ മടുപ്പായിത്തുടങ്ങി…....”

“” എനിക്കും………. “”

അവളെ ആശ്വസിപ്പിക്കാനെന്നപോൽ ദീപക്ക് തുടർന്നു…

“” എന്റെ ലൈഫിലും ഇതാദ്യമായിട്ടാ… “”

തനൂജ തല ചെരിച്ച് അയാളെ ഒന്നു നോക്കി…

കുറച്ചു നേരം അവൾ അതേ നോട്ടം അയാളെ നോക്കിക്കിടന്നു…

അവളുടെ മുഖത്ത് നോക്കി , മനസ്സിലെന്തെന്നറിയാതെ ദീപക് വെറുതെ ഒന്നു ചിരിച്ചു……

“” ഞാനൊരു കാര്യം ചോദിച്ചാൽ ദീപൂസ് സത്യം പറയുമോ…….?”"

അയാളുടെ മിഴികളിൽ

💬 Comments

View all comments