Chapter Title : ഭ്രമം [കബനീനാഥ്]
..അതാണ് ഞാൻ ആദ്യം പറഞ്ഞത് ഇതൊരു ബയോവെപ്പൺ ആണ് എന്ന്… ഇറ്റ്സ് ലൈക് ദാറ്റ് സ്ളോ പോയ്സൺ………. “
പറഞ്ഞു കൊണ്ട് ദീപക് എഴുന്നേറ്റതും തനൂജ ഒന്നു വേച്ചു..
സ്ളാബിൽ നിന്ന് വീഴാൻ പോയ അവളെ അയാൾ താങ്ങി…
“” പറഞ്ഞിട്ട് എഴുന്നേൽക്കണ്ടേ ദീപൂസേ……””
അയാളുടെ പുറത്തേക്ക് നെഞ്ചിടിച്ചു , നിവർന്നു കൊണ്ട് അല്പം ശുണ്ഠിയോടെ തനൂജ പറഞ്ഞു…
അതു കേട്ടതും ദീപക് അല്പം പിന്നോട്ടു നിന്നു…
അയാളുടെ കഴുത്തിനു താഴെ കൈകൾ ചുറ്റി, തുടകൾ ഇരുവശങ്ങളിലുമിട്ടു കൊണ്ട് തനൂജ കൊഞ്ചിത്തുടങ്ങി …
“ എന്നെയാ വാഷ് റൂമിലേക്കാക്ക് ദീപൂസേ… പല്ലു തേക്കട്ടെ …””
ദീപക് തനൂജയേയും കൊണ്ട് തിരിഞ്ഞതും തനൂജയുടെ ചന്തിയിൽ ചപ്പാത്തിക്കോലിന് ചെറുതായി ഒരടി വന്നു വിണു…
“” കളിക്കാതെ നടന്നു പോടീ വേതാളമേ……. “”
ദയ അവളെ നോക്കി കണ്ണുരുട്ടി…
അടിയുടെ വേദനയിൽ തനൂജയുടെ കണ്ണുകൾ നിറഞ്ഞിരുന്നു…
അതുകൊണ്ടു തന്നെ രണ്ടാമത് കൈ ഓങ്ങിയത് ദയ പിൻവലിച്ചു…
“” അവളുടെയൊരു പിള്ളകളി… “
ദീപക് അവളെയും കൊണ്ട് കിച്ചൺ ഡോർ കടന്നു…
“” അവൾ തല്ലിയല്ലേ… ….?””
“”ങ്ങും … “
തനൂജ സങ്കടത്തോടെ മൂളി…
“” സാരമില്ലാ ട്ടോ ….””
ബെഡ്റൂമിനും ബാത്‌റൂമിനും ഇടയിലുള്ള ഇടനാഴിയിൽ ദീപക് അവളെ ചെറുതായി, കുനിഞ്ഞു നിന്ന് നിലത്തേക്കിറക്കി……
തനൂജ ദീപകിന്റെ പുറത്തു കൂടി ഊർന്ന് നിലത്തേക്ക് കാൽ കുത്തി..
“” എനിക്ക് സാരമുണ്ട് ട്ടോ… …. “
അയാൾക്കഭിമുഖമായി തിരിഞ്ഞ് തനൂജ നൊമ്പരത്തോടെ മന്ദഹസിച്ചു……
“” എനിക്കേതായാലും തിരിച്ചു കൊടുക്കാൻ പറ്റില്ല…… ഇത് ദീപൂസ്
💬 Comments
View all comments