0%

Chapter Title : ഭ്രമം [കബനീനാഥ്]

സൗകര്യം പോലെ അമ്മയ്ക്ക് കൊടുത്തേക്ക് ട്ടോ… “

പറഞ്ഞതും ഏന്തിവലിഞ്ഞ് തനൂജ, ദീപകിന്റെ കവിളിൽ ആഞ്ഞൊരു കടി കൊടുത്തു.

“” ഹൗ………. “

ദീപക് ഉടലൊന്നു പിടഞ്ഞിളകി …

അയാൾ കയ്യെത്തിച്ച് അവളെ പിടിക്കാനാഞ്ഞതും തനൂജ ബാത്റൂമിലേക്ക് ചാടിക്കയറി……

ദീപക് മുന്നോട്ടൊരടി വെച്ചതും അയാളെ നോക്കി കൊഞ്ഞനം കുത്തിക്കൊണ്ട് അവൾ വാതിൽ വലിച്ചടച്ചു……

ദീപക് അവൾ കടിച്ചു പോയ ഇടത്തേക്കവിൾ കയ്യെടുത്ത് തിരുമ്മി..

മകളുടെ ഉമിനീരിന്റെ നനുത്ത കൊഴുപ്പ് അയാളുടെ വിരലിൽ പറ്റി..

“” എന്നതാ ഒരു ബഹളം…? “”

പിന്നിൽ നിന്ന് ദയയുടെ സ്വരം വന്നതും ദീപക് തിരിഞ്ഞു……

“ നീ കൊടുത്തത് അവളെനിക്ക് തിരിച്ചു തന്നു… അതിന്റെ ബഹളം… “

ദീപക് തന്റെ കവിളിന്റെ ഭാഗം ദയയ്ക്ക് കാണാൻ പാകത്തിൽ നീട്ടി……

“ കടിച്ചോ അവള്… …. ? “”

ദയ വിരലുകൾ കൊണ്ട്‌ ദീപക്കിന്റെ കവിളിൽ തലോടി……

മുൻവശത്തെ രണ്ടു പല്ലുകൾ ആഴ്ന്ന പാട് കാണാമായിരുന്നു……

“” നീ എന്തിനാ അവളെ തല്ലിയത്…… ?””

“” പിന്നേ… പെൺകുട്ടികൾക്ക് ഇച്ചിരി അടക്കവും ഒതുക്കവുമൊക്കെ വേണം… “

ദയ പറഞ്ഞതും ബാത്റൂമിന്റെ ഡോർ തുറക്കുന്ന ശബ്ദം കേട്ടു……

“” ചപ്പാത്തിക്കോലിന്റെ നീളത്തിൽ ചുമന്ന് കിടപ്പുണ്ട്…… “

സ്കർട്ട് അരയിൽ മുറുക്കി , പറഞ്ഞു കൊണ്ട് തനൂജ ബാത്റൂമിൽ നിന്നിറങ്ങി..

“” എനിക്കും കിട്ടും അവസരം… …. “

ഇരുവരെയും ശ്രദ്ധിക്കാതെ ഇരുണ്ട മുഖത്തോടെ തനൂജ അവരെ കടന്നുപോയി…

പ്ലേറ്റിൽ ചപ്പാത്തിയും കറിയും ഒഴിച്ച്, തനൂജ നടന്നു കഴിച്ചു കൊണ്ട് ഹാളിലേക്ക് വന്നു..

ഹാളിലേക്ക് വന്ന

💬 Comments

View all comments