0%

Chapter Title : ബിബിനയുടെ മദനോത്സവ രാവ് [Smitha]

Author : സ്മിത Read All Parts 1.8K

അവറാൻ ചോദിച്ചു. "ഞാനൊന്നും ചെയ്തില്ല..." ദയനീയമായ സ്വരത്തിൽ സാംസൺ പറഞ്ഞു. "ഒന്നും ചെയ്തില്ല!" അവറാൻ പല്ല് ഞെരിച്ചു. "പിന്നെ ഞാൻ കണ്ടതെന്നതാ?" സാംസൺ തല കുനിച്ചു. "നോക്കി നിന്ന് ഡ്രാമ കളിക്കാതെ വേഗം പോയി ഒരു ബക്കറ്റ് വെള്ളവെടുത്തോണ്ട് വാടാ," അവറാൻ ആജ്ഞാപിച്ചു. സാംസൺ അകത്തേക്ക് കയറി. അൽപ്പ സമയം കഴിഞ്ഞ് ഒരു മഗ്ഗിൽ വെള്ളവുമായി വന്നു. അവറാൻ അത് വാങ്ങി ബിബിനയുടെ ദേഹത്ത് മുഖത്ത് തളിച്ചു. വെള്ളം വീണപ്പോൾ അവളുടെ കൺപോളകൾ ചലിക്കുന്നത് അവർ കണ്ടു. അത് കണ്ട് സാംസൺ വേഗം പിന്തിരിഞ് പുറത്തേക്ക് തിടുക്കത്തിൽ പോയി. ബിബിനയുടെ അപ്പോഴത്തെ അവസ്ഥ കണ്ടിട്ട് അവറാന് മറ്റൊന്നും ശ്രദ്ധിക്കാൻ തോന്നിയില്ല. അവൾ പതിയെ കണ്ണുകൾ തുറന്നു. "സാറേ...ഇതെന്നാ? എന്നാ പറ്റിയെ?" ബിബിന ചുറ്റും നോക്കിക്കൊണ്ട് എഴുന്നേൽക്കാൻ ശ്രമിച്ചു. അവറാൻ താങ്ങിപ്പിടിച്ചു. "അയാളെവിടെ?" അയാളുടെ കരുത്തുറ്റ കയ്യുടെ ബലത്തിൽ അകത്തേക്ക് നടക്കവേ ബിബിന ചോദിച്ചു. "അവൻ വിട്ടുപോയി സാറെ" അവളെ സോഫയിൽ ഇരുത്തികൊണ്ട് അവറാൻ പറഞ്ഞു. "ഇനി വരത്തില്ല അവനീ വഴിക്ക്! അങ്ങനെ കൊടുത്തിട്ടുണ്ട്," ബിബിന അയാളെ കൃതജ്ഞതയോടെ നോക്കി. വെളിയിൽ സാന്ധ്യശോഭ പരന്നു. പരേതാത്മാക്കൾ നിറഞ്ഞ കുന്നിൻ പുറത്തിനപ്പുറം വലിയ മലകൾക്ക് മേൽ പക്ഷികൾ കൂടണയാൻ തുടങ്ങി. സുഖമുള്ള സംഗീതം സന്ധ്യയിലെ കാറ്റിനോടൊപ്പം അവരിലേക്കെത്തി. "നല്ല പാട്ട്! എവിടുന്നാ അത്?" ബിബിന ജാലകത്തിലൂടെ പുറത്തേക്ക് നോക്കി. "ബാൻഡ് മേളവാ സാറേ. പള്ളീന്നാ. പെരുന്നാളല്ലേ?" ബിബിന അയാളെ നോക്കി. "ഗീവർഗ്ഗീസ് പുണ്യാളന്റെ പെരുന്നാൾ..." കോന്തുണ്ണി ഇപ്പോൾ റിഹേഷ്‌സൽ ചെയ്യുകയാവും. താൻ കൊടുത്ത ചുവന്ന ഷാളുകളിലൊന്ന് ഇപ്പോൾ അയാളുടെ ദേഹത്ത്

💬 Comments

View all comments