Chapter Title : ബിബിനയുടെ മദനോത്സവ രാവ് [Smitha]
"ങ്ഹേ?" കുന്തത്തിന്റെ ചുവട്ടിലേക്ക് നോക്കിയ കോന്തുണ്ണി ഞെട്ടിത്തരിച്ചു. കുന്തം ഒരാളുടെ ദേഹത്ത് തറഞ്ഞിരിക്കയാണ്. "ഈശ്വരാ....!" അയാൾ അലറി വിളിച്ചു. അയാളുടെ ശബ്ദം കേട്ട് സ്റ്റേജിന്റെ പിമ്പിൽ നിന്ന ചിലർ ഓടിവന്നു. ടോർച്ച് വെളിച്ചത്തിന്റെ ഫോക്കസ് നിലത്ത് മലർന്നു കിടന്ന ഒരാളെ കാണിച്ചു തന്നു. കസവ് സാരിയും ബ്ലൗസുമടുത്ത ഒരു സ്ത്രീ. "ഇത്...?" ഒരാൾ കുനിഞ്ഞ് നോക്കി. "ഇത് ബാങ്കിലെ പുതിയ ആപ്പീസർ അല്ലേ?" അനക്കമറ്റ ദേഹത്തേക്ക് നോക്കി അയാൾ സ്വയം ചോദിച്ചു. കോന്തുണ്ണിയുടെ തോളിൽ നിന്ന് ചുവന്ന ഷാൾ ബിബിനയുടെ ചൂടില്ലാത്ത മാറിലേക്ക് വീണു. [Ended]
💬 Comments
View all comments