Chapter Title : നൂറ അദ്ധ്യായം 1 [ബൾബറി]
പാർക്കിംഗ് ഏരിയയിലേക്കാണ് അവൻ പോയത് .
_" മനു ഒരു കാര്യം പറഞ്ഞേക്കാം ,നീ വന്നു ഞങ്ങളോട് പറഞ്ഞില്ല , കുനിച്ചു നിർത്തി രണ്ട് കുത്തുകുത്തിയപ്പോൾ എല്ലാം ഒക്കെയായി എന്ന് നീ കരുതണ്ട മൈരേ ,ഞാൻ പറഞ്ഞ കുപ്പി കൊണ്ടുവന്നിട്ടുണ്ടോ ?!_" സോനു വളരെ ഗൗരവത്തിൽ ചോദിച്ചു,
എല്ലാവരും പൊട്ടിച്ചിരിച്ചു, (സോനു ഞങ്ങളുടെ കൂട്ടത്തിലെ കലാകാരനാണ്. ചേതക് ബൈക്കുകൾക്ക് വർണ്ണശലഭമായ പെയിൻറ് അടിക്കുന്നതും വീടുകളിൽ കുട്ടികളുടെ റൂമും, മണിയറയും എല്ലാം ചിത്രങ്ങൾ കൊണ്ടും കലാസൃഷ്ടികൾ കൊണ്ടും സമ്പന്നമാക്കുന്ന ഒരു മഹാനായ കലാകാരൻ, സംഗതി ഇതെല്ലാം തമാശയാക്കി പറഞ്ഞതാണെങ്കിലും ശരിക്കും അവന് ഇതെല്ലാം ആണ്.
അവനൊരു പെയിൻറിംഗ് ഗ്യാങ്ങ് ഉണ്ട്, നാട്ടിലെ പ്ലസ് ടു ഡിഗ്രിയും കഴിഞ്ഞ കുട്ടികൾ ഇടക്കാല ജോലിയായി സമീപിക്കുന്നത് ഇവനെയാണ്, ഞങ്ങളെല്ലാവരും ആദ്യം പത്താം ക്ലാസ് കഴിഞ്ഞത് മുതൽ ഇവൻറെ അപ്പൻറെ കൂടെ ജോലിക്ക് പോയവരാണ്, ഇവൻറെ അപ്പൻ പെയിന്റർ ജോയി ചേട്ടൻ അങ്ങേരിപ്പം റിട്ടയേഡ് ആണ്
.കടയിൽ വരുന്ന വാഹനങ്ങൾക്ക് റീ പെയിന്റ് അടിക്കുക, അങ്ങനെ അല്ലറ ചില്ലറ കാര്യങ്ങൾ മാത്രം, കട അവൻറെ വീടിൻറെ മുൻപ് തന്നെയാണ്.
അവരുടെ കട തന്നെ. വീട്ടിൽ മേരി ആൻറി അവൻറെ അമ്മ പിന്നെ റോസി അവന്റെ കെട്ടിയോള് ഒരു മോനുണ്ട്, അവന് മൂന്ന് ചേച്ചിമാരാണ് മൂന്നുപേരും കല്യാണം കഴിച്ച് അയച്ചു, അന്ന ജോയ്, റോസി ജോയ്, സിസിലി ജോയ്, അവൻറെ ഫുൾ പേര് സോനു എം ജോയ്,
ആ എം അവൻറെ അമ്മ മേരി ആൻറി ആണെന്നാണ് മേരി ആന്റിയുടെ തന്നെ വാദം, )
💬 Comments
View all comments