Chapter Title : നൂറ അദ്ധ്യായം 1 [ബൾബറി]
ആർ ദേർ_"
_"കള്ള പന്നി രണ്ടുദിവസമായില്ലേ നീ വന്നിട്ട് നീ എന്ത് മയിര് ഉണ്ടാക്കാൻ വന്നതാണ് _"
സോനു ദേഷ്യം കൊണ്ട് കുനിഞ്ഞു നിൽക്കുന്നവനെ ഉയർത്തി കോളറയിൽ പിടിച്ചു ചോദിച്ചു , എല്ലാവരും കലിപ്പിലാണ് ഞാൻ വന്നിട്ട് അവന്മാരോട് പറയാത്തതിന്റെ കലിപ്പാണ്.
സത്യം പറഞ്ഞാൽ വന്നാൽ ആദ്യം അവന്മാരുടെ അടുത്തേക്കാണ് പോകുന്നത് എല്ലായിപ്പോഴും, പക്ഷേ ഉറങ്ങി എഴുന്നേറ്റപ്പോൾ അമ്മോൻ വന്നു കൂട്ടിക്കൊണ്ടുവന്നു. പിന്നെ ഇവിടെ ആയിപ്പോയി.
അവന്മാരോടും അത് ബോധിപ്പിച്ചു , പക്ഷേ അവർക്കത് ദഹിച്ച മട്ടില്ല, ഞങ്ങളുടെ ഗ്യാങ്ങിൽ നാലുപേർ ഒഴിച്ച് എല്ലാവരും നാട്ടിൽ തന്നെയാണ് ആകെ 9 പേരാണുള്ളത്, __"അസ്കർ എന്ന അസ്കു, _സോനു ,_അഭിജിത്ത് എന്ന അഭി, _ജിത്ത് , _ശ്രീകുമാർ എന്ന ശ്രീ, _കബീർ എന്ന അച്ചു
, ഇവരെല്ലാമാണ് നാട്ടിലുള്ളത് , ബാക്കിയുള്ളവന്മാരെ എൻറെ കഥ തുടരുമ്പോൾ നിങ്ങൾക്ക് മനസ്സിലാവും,
_" "പറഞ്ഞത് മനസ്സിലാക്കടാ പുല്ലേ ,ഞാൻ പതുക്കെ ഇവിടെ മുങ്ങാൻ നിന്നതാ. അപ്പോഴാണ് എന്നെ കലവറയിലേക്ക് ഒരു സാധനം കൊടുക്കാൻ പറഞ് വിട്ടത്,ഇവിടെ എത്തിയപ്പോൾ ഇവന്മാര് ചോറ് വിളമ്പാൻ ഏൽപ്പിച്ചു, എല്ലാം കൂടെ മയിര് മൂഞ്ചി ," ""
_"നീ വാ _". എൻറെ കയ്യും പിടിച്ച് അച്ചു മുൻപിൽ നടന്നു .
_"ഇവിടെ നിന്നും മൈരും പൂറും മെല്ലാം പറഞ്ഞു ഉള്ള ഇമേജ് കളയണ്ട _" അച്ചു ആത്മഗതം പോലെ പതിയെ പറഞ്ഞു
_"ശരിയാ _" എല്ലാവരും ഒരുപോലെ അത് ശരി വെച്ച് പുറകെ നടന്നു ,
ബൈക്കുകൾ കാറുകളും എല്ലാം വെച്ച് കല്യാണത്തിന് വന്ന ആളുകളുടെ
💬 Comments
View all comments