0%

Chapter Title : നൂറ അദ്ധ്യായം 1 [ബൾബറി]

Author : ബൾബറി Read All Parts 153.8K

പിൻവലിച്ചു, മനു തൻറെ ജോലി വൃത്തിയായി ചെയ്തു. ഇടയ്ക്കിടക്ക് ഓരോരുത്തരെ കാണുമ്പോൾ കഥ പറഞ്ഞു ചെറിയ ടൈം ലൈറ്റ് ആകുന്നുണ്ടെങ്കിലും ആ സെക്ഷൻ അവൻറെ പാർട്ട് അവൻ ഭംഗിയായി തീർത്തു, മനുവിന് എന്തൊക്കെയോ എവിടെയൊക്കെയോ ചീഞ്ഞുനാറുന്നതായി ഒരു ഇല്യൂഷൻ മനസ്സിൽ രൂപപ്പെട്ടു,

" ഞാൻ നല്ലോണം ഇടപെട്ടിട്ടും അവൾ എന്തിനാ കണ്ണുനിറച്ചേ?!

"ഒളിച്ചോടിപ്പോയ ഇവൾ എപ്പോഴാണ് തിരിച്ചുവന്നത്?! "_ ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങൾ അവൻറെ മനസ്സിൽ തിരകൾ ഉയർത്തി, ചിന്താവിഷ്ടയായ ശ്യാമളനെ പോലെ പന്തല് കമ്പിയിൽ ചാരി കുറച്ച് നേരം നിന്ന് അവൻ ആലോചിച്ചു,

" എന്തു മൈരെങ്കിലും ആകട്ടെ അവളെ പിന്നെ പിടിക്കാം , ടൈം കിടക്കുകയല്ലേ ,ഒരു ദിവസം വീട്ടിൽ തന്നെ പോകാം സുലൈഖതാനേ സോപ്പ് അടിക്കാനും നല്ലത് അതുതന്നെ, ,," _ ഒരു കുസൃതിച്ചിരി അവൻറെ ചുണ്ടുകളിൽ വിരിഞ്ഞു.

ചെറിയൊരു മഴ ചാറ്റൽ ഉണ്ടായതുകൊണ്ട് പന്തലിനുള്ളിലും ചെറിയതോതിൽ ചളിയായിരുന്നു. ചെരുപ്പിൽ പറ്റിയ അഴുക്ക് കഴുകാൻ വേണ്ടി വാഷിംഗ് ഏരിയയിലേക്ക് നടന്നു, പെട്ടെന്ന് നാലഞ്ച് പേർ അവനെ പുറകിൽ നിന്നും കൈ പുറകിലേക്ക് പിടിച്ച് മടക്കുകയും ഒരു തുണി കൊണ്ട് കണ്ണുപൊത്തുകയും ശരീരം പുറകിൽ നിന്ന് ഒന്നടക്കം

മുറുക്കിപ്പിടിച്ച് ഞെക്കി പിഴിയുകയും ചെയ്തു , മുന്നിലേക്ക് വന്ന ഒരാല് അവനെ കുനിച്ചു നിർത്തി , പുറകിൽ നിന്നും ആദ്യ അടി പുറത്ത് തന്നെ വീണു, ആ അടിയുടെ ചൂരും കനവും കണ്ടപ്പോൾ തന്നെ കുനിഞ്ഞുനിന്നു അടി വാങ്ങുന്ന മനുവിന്റെ ശരീരം വേദനിക്കുന്നുവെങ്കിലും മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു ,

_"ദി വിക്ടറി ബോയ്സ്

💬 Comments

View all comments