Chapter Title : നൂറ അദ്ധ്യായം 1 [ബൾബറി]
കണ്ടു, _" _"അല്ല മനു നീ എപ്പോ വന്നു കണ്ടതേയില്ലല്ലോടാ _" "
_" ഞാൻ നിങ്ങളെ കണ്ടായിരുന്നു" നിങ്ങൾക്ക് നമ്മളെ ഒന്നും കണ്ണിൽ പിടിക്കത്തില്ലല്ലോ _" " മനു വെച്ച് കാച്ചി,
_" പൊന്നു മോനെ ഞാൻ കണ്ടില്ലടാ , നീ എൻറെ കൂടെ മോനല്ലെടാ !; നിന്നെ ഞാൻ കണ്ടാൽ മിണ്ടാതിരിക്കുമോ ?!_ സുലൈഖ എന്തോ വലിയ തെറ്റ് ചെയ്തപോലെ അവനോട് പറഞ്ഞു,
_"അതാ ഞാനും വിചാരിച്ചു നിങ്ങളെന്താ എന്നെ കണ്ടിട്ട് മിണ്ടാത്തത് എന്ന് ?!_"
_" സത്യമായും ഞാൻ കണ്ടില്ലടാ , അതൊക്കെ പോട്ടെ മോൻ എന്നാ വന്നേ _?!"
_" ഞാൻ മിനിയാന്ന് രാത്രി എത്തിയേ ഇന്നലെ ഉച്ചവരെ കിടന്നുറങ്ങി ,പിന്നെ ഇങ്ങോട്ട് ഇറങ്ങി _"
പുറകിൽ നിന്നും ഒരു കാർന്നോർ
_" മോനെ ഞങ്ങൾക്ക് കൂടെ ചോറ് തന്നിട്ട് മോൻ അവിടെ നിന്ന് സംസാരിച്ചു നിന്നോ_"
മോൻ എന്നൊക്കെയാണ് വിളിച്ചതെങ്കിലും കാർന്നോര് കുറച്ച് കലിപ്പിലാണ്. ഞാനും വിചാരിച്ചു ഈ പെണ്ണുങ്ങളുടെ ട്രിപ്പ്ഇൽ ഇയാൾ എന്തിനു കയറി ഇരിക്കുകയാണ് എന്ന്,
_" എന്നാൽ ബാക്കിയുള്ളവർക്ക് ചോറ് കൊടുത്തോ നമുക്ക് പിന്നെ സംസാരിക്കാം _" സുലൈഖത്തെ ചിരിച്ചുകൊണ്ട് പറഞ്ഞു
_"അത് ശരിയാണ് അല്ലേ ഇവന്മാരെ എല്ലാം കൂടെ എന്നെ കൊല്ലും, കാണാട്ടോ !_"അതും പറഞ്ഞ് മനു തൊട്ടടുത്ത മേശകരിക്കിലേക്ക് നടന്നു, ഇടക്ക് എപ്പോയോ കണ്ണ് നൂറയുടെ അരികിലേക്ക് എത്തിനോക്കിയപ്പോൾ ആ കണ്ണുകൾ തന്നെ പിന്തുടരുന്നത് പോലെ അവന് തോന്നി, തൻറെ നോട്ടം അവളുടെ കണ്ണിലേക്ക് എത്തിയപ്പോൾ
പിടക്കുന്ന കണ്ണുകളോടെ അവളുടെ നോട്ടം അവൾ
💬 Comments
View all comments