0%

Chapter Title : നൂറ അദ്ധ്യായം 1 [ബൾബറി]

Author : ബൾബറി Read All Parts 263.6K

മുൻപ് തന്നെ ഇവരുടെ കല്യാണം നടന്നു. അവൾ തന്നെ മുൻകൈയെടുത്ത് നടത്തിക്കൊടുത്തതാണ് .കല്യാണം കുറെ മുൻപ് കഴിഞ്ഞെങ്കിലും കുട്ടികൾ ഉണ്ടായത് ഇപ്പോഴാണ്.

ഇതിനുശേഷം കല്യാണം കഴിഞ്ഞ നൂറകോക്കെ രണ്ടു കുട്ടികൾ ഉണ്ട്. കബീറിന് ഒരു ഇത്തയാണുള്ളത് അവനെക്കാൾ 17 വയസ്സ് മൂത്തതാണ് അവരെ ഒരു അഞ്ച് കിലോമീറ്റർ ഡിസ്റ്റൻസിൽ തന്നെയാണ് കല്യാണം കഴിച്ചത് "സബീനത്താ ".

സെബീനത്താടെ മൂത്ത മോളും ഇവനും തമ്മിൽ ഒരു വയസ്സിന്റെ ഡിഫറെൻറ് ആണുള്ളത് ആബിദ,. അച്ചുവിനെ എല്ലാവർക്കും ഭയങ്കര ഇഷ്ടാ കാരണം അവൻറെ ഉപ്പയും ഉമ്മയും ഞങ്ങള് ഏഴാം ക്ലാസ് പഠിക്കുമ്പോൾ തീ കൊളുത്തി ആത്മഹത്യ ചെയ്തു .

അന്നൊരു വെള്ളിയാഴ്ച ആയിരുന്നു, അവനും ഞാനും അസ്കു മെല്ലാം പള്ളിക്ക് പോകാൻ നിൽക്കുന്ന സമയം, അവൻറെ എളാപ്പ ഷുക്കൂർക്ക അവനെ കൂട്ടാൻ വന്നു, ഞങ്ങൾ ഇതൊന്നും അറിഞ്ഞില്ല.

മണിയേട്ടൻ ആണ് ഞങ്ങൾ സ്കൂളിന്റെ മുൻപിൽ കടയിൽ നിൽക്കുമ്പോൾ അവനെ കൂട്ടിക്കൊണ്ട് എളാപ്പയുടെ അടുത്ത് എത്തിച്ചത്, മണിയേട്ടൻ ഞങ്ങളുടെ സ്കൂളിലെ പ്യൂൺ ആണ്, അവനെ എന്തോ കാര്യത്തിന് പൊക്കിയതാണ് എന്നാണ് ഞങ്ങൾ കരുതിയത് , അപ്പോഴേക്കും പള്ളിയിൽ നിന്നും ബാങ്കോലികൾ വന്നതോടെ വന്നിട്ട് നോക്കാം എന്ന്

കരുതി ഞങ്ങൾ പള്ളിയിലേക്ക് നടന്നു. ഇന്നലെ അച്ചുവും ഞങ്ങളുടെ ക്ലാസിലെ സാബിത്തും തമ്മിൽ ഒരു അടി നടന്നിരുന്നു, സാധാരണയായി അടി ഉണ്ടാക്കിയാൽ രാമൻ മാഷിൻറെ കസ്റ്റഡി മർദ്ദനം അന്നത്തെ ദിവസം ഉറപ്പാണ്, ഇന്നലത്തെ അടി അതിനാണ് പൊക്കിയത് എന്നാണ് ഞങ്ങൾ കരുതിയത് .രാമൻ മാഷിൻറെ കയ്യിൽ

നിന്നും ഇന്നവന്റെ ചെവിട് പൊന്നാകും എന്നും പറഞ്ഞ് ഞങ്ങൾ

💬 Comments

View all comments