Chapter Title : നൂറ അദ്ധ്യായം 1 [ബൾബറി]
എൻറെ തലക്ക് മുകളിലുണ്ട് കാണുന്നവരൊക്കെ ,,,,
_"എപ്പോ വന്നു ?!_
_" എത്ര ദിവസമായി?!_
_"എന്തൊക്കെയുണ്ട് വിശേഷങ്ങൾ?! ഇതെലാം മറുപടി പറഞ്ഞു ഞാൻ മടുത്തു, ഉറങ്ങിക്കിടന്ന എന്നെ വിളിച്ചു കൊണ്ടുവന്ന അമ്മോനേ മനസ്സിൽ പ്രാകിക്കൊണ്ട് മണിയറ ഒരുക്കുന്ന പരിപാടിയിൽ ആണ് ഞാൻ, ആയതുകൊണ്ട് തന്നെ ഒരുപാട് സ്ത്രീജനങ്ങൾക്കായിരുന്നു മറുപടി നൽകേണ്ടത്. പതുക്കെ അവിടെ നിന്നും മുങ്ങാൻ തീരുമാനിച്ചു.
(ഇനി ഞാൻ കഥ പറയുന്നതിന് പകരം എൻറെ കഥ മനു എന്നൊരാളുടെ കഥയാക്കി പറയാം അല്ലേ, കാരണം മനു ഞാൻ തന്നെയാണ് ," ഷഹബാസ് എന്ന മനു", കഥ പറയുമ്പോൾ ഞാൻ എന്ന് പറഞ്ഞു സംസാരിക്കുന്നതിനേക്കാൾ നല്ലത് മനുവിനെ നമുക്ക് വേറെ ഒരാളായി കണ്ടു കഥ
പറഞ്ഞു തുടങ്ങാം . ആദ്യം തന്നെ മനുവിനെ കുറിച്ച് ഒരു വിവരണം ആവല്ലേ, ഷഹബാസ് വീട്ടിലെ നാലു മക്കളിൽ മൂന്നാമൻ സ്നേഹത്തോടെ മനു എന്ന് വിളിക്കും, 32 വയസ്സ്, വീട്ടിൽ ഉപ്പ ഉമ്മ ഇക്കാക്ക ഇത്താത്ത പിന്നെ അനിയത്തി കുട്ടി, ഇക്കാക്കയും ഫാമിലിയും ഖത്തറിൽ ആണ്,
ഇക്കാക്ക ഒരു അക്കൗണ്ടൻറ് ആയിട്ട് വർക്ക് ചെയ്യുന്നു, ഷാനിത്ത ഇക്കാക്കയുടെ വൈഫ് ഹൗസ് വൈഫ് ആയിട്ട് സേവനമനുഷ്ഠിക്കുന്നു.മനുവും ഖത്തറിൽ തന്നെ, ഇത്താത്ത ഹൗസ് വൈഫ് ആണ് അളിയൻ കോൺട്രാക്ട് കമ്പനി നടത്തുന്നു, അനിയത്തി ഡോക്ടർ ആണ് ഡോക്ടർ:
ശബാന MBBS. MD. അവളുടെ അളിയനും ഡോക്ടറാണ്, അവരെയൊക്കെ ഫാമിലി ആയിട്ട് യുകെയിലാണ് . സത്യം പറഞ്ഞാൽ വീട്ടിൽ ഉപ്പയും ഉമ്മയും മാത്രം.
ഒരു പ്രണയനൈരാശ്യം ഈ 32 കാരനെ കല്യാണം കഴിക്കാൻ മനസ്സ് അനുവദിക്കാത്തതുകൊണ്ട്
💬 Comments
View all comments