Chapter Title : നൂറ അദ്ധ്യായം 1 [ബൾബറി]
ഇങ്ങനെ പനപോലെ വളർത്തി കൊണ്ട് നടക്കുന്നു ഈ കാലം, ഹഹഹ.)
വീടിനുള്ളിലെ കോലാഹലങ്ങൾ സഹിക്കാതെ മനുപതിയെ പിൻവാതിൽ വഴി പുറത്തേക്ക് കടന്നു. ഒരുപാട് പരിചിത മുഖങ്ങൾക്ക് മനോഹരമായ പുഞ്ചിരിച്ചു കൊണ്ടാണ് അവൻ പുറത്തേക്ക് നടന്നത് ഗൾഫിലെ എസിയിൽ കിടന്ന് ജീവിക്കുന്നത് കൊണ്ടാവാം മനു അത്യാവശ്യം നല്ല കളർ ഉണ്ട്, സിക്സ് പാക്ക് ബോഡി ഒന്നുമല്ലെങ്കിലും, ഒരു കുഞ്ഞു
വയർ പുറത്തേക്കൊന്നു എത്തിനോക്കുന്നുണ്ടെങ്കിലും, ബോർ അല്ലാത്ത ഒരു സുന്ദരൻ തന്നെയാണ് മനു, വാതിൽ പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുമ്പോൾ അമ്മായിയുടെ പുറകിൽ നിന്നുള്ള വിളി
"മോനെ മനു നീ ഇതൊന്ന് ആ കലവറയിലേക്ക് കൊടുക്കുമോ ?! മാമൻ വിളിച്ചു പറഞ്ഞതാ!!പുഞ്ചിരിച്ചുകൊണ്ട് റംലത എന്ന് വിളിക്കുന്ന റംല അമ്മായി എൻറെ അടുത്തേക്ക് വന്നു
" അതിനിപ്പോ എന്താ അമ്മായി ഞാൻ കൊടുക്കാം" മനു കണ്ണ്ഇറക്കിക്കൊണ്ട് പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു, " ഒരുപാട് തിരക്കുണ്ട് മോനെ "എന്നും പറഞ്ഞു അമ്മായി തിരിഞ്ഞു നടന്നു,
_" ഉം, ജാഡ!!!!!!!!! എന്ന് മനസ്സിൽ പറഞ്ഞു മനു ഒരു ഒഴിഞ്ഞ ഒരു ഷോട്ട് കട്ടിലൂടെ പോകാൻ സാരി മറ ഉയർത്തി അപ്പുറത്ത് കടന്നു, പോകാൻ നോക്കിയ മനുവിനെ എന്തോ തിരക്കുണ്ടൊന്നും പറഞ്ഞുപോയ അമ്മായി പുറകെ വന്ന് അവൻറെ പുറത്ത് ഒരു അടി കൊടുത്തു, പെട്ടെന്ന്
കിട്ടിയ അടിയിൽ മനു ഞെട്ടി തിരഞ്ഞു നോക്കി, എന്തോ തിരക്കിന് ഓടിയ അമ്മായി രണ്ടു കൈയും ഊരക്ക് കൊടുത്ത്
" എന്താടാ കുരങ്ങാ!' _എന്നും ചോദിച്ചു നിൽക്കുന്നു, മനുവിന് പൊട്ടിച്ചിരിക്കാൻ തോന്നി, വീടിനു പുറത്തേക്ക് പണ്ടെങ്ങോ ഉണ്ടാക്കിയ ഒരു ബാത്റൂമിന്റെ സൈഡിലൂടെ
💬 Comments
View all comments