Chapter Title : നൂറ അദ്ധ്യായം 1 [ബൾബറി]
എളുപ്പത്തിന് കലവറയിലേക്ക് പോകാൻ നിന്ന എന്നെയാണ് അമ്മായി പുറകെ നിന്ന് അടിച്ചത്, ഞങ്ങളുടെ നാട്ടിലൊക്കെ കല്യാണത്തിന് ഫുൾ സാരി കൊണ്ട് സൈഡ് ഒക്കെ
മറിച്ച് ഭംഗിയാക്കിയാണ് വെക്കാറ്. അതുകൊണ്ട് ഞാൻ പതിയെ അത് ഉയർത്തി ഒരു ഷോട്ട് കട്ട് എടുക്കാൻ നോക്കിയതാണ്, അതേ ഷോട്ട് കട്ട് വഴി വന്നതാണ് എൻറെ പുറകിലുള്ള ഈ അറ്റാക്ക്,
" ഡാ മനു ആർക്കാണ് ജാഡ?! " ഒരു കള്ള നോട്ടം നോക്കിക്കൊണ്ട് റംല അവനോട് പറഞ്ഞു, " ഞാൻ മനസ്സിൽ പറഞ്ഞത് ഇവരെങ്ങനെ അറിഞ്ഞു എന്ന ചോദ്യ ഭാവവുമായി പുരികങ്ങൾ ഉയർത്തി അവരെ ഒന്നു നോക്കി, ഇനി ഉറക്കെ പറഞ്ഞു പോയോ, മനുവിന്റെ തലയിൽ
ഒരായിരം ചോദ്യങ്ങൾ ഉയർന്നു, പക്ഷേ അതൊന്നും കാണിക്കാതെ അടുത്ത ചോദ്യം അമ്മയ്ക്ക് നേരെ അവൻ ഉതിർത്തു,
"പിന്നെ എന്തായിരുന്നു കട്ടികൂട്ടൽ, ഒരു പരിചയം ഇല്ലാത്തപോലെ"!
" ഒരുപാട് തിരക്കില്ലേ പൊന്നേ , അതാ ,"_
" ഓ പിന്നെ "_മനു അവളെ പിടിച്ചു നെഞ്ചിലെക്ക് അടുപ്പിച്ച് കൊണ്ട് പറഞ്ഞു ,
" ഡാ ചെക്കാ ആരെങ്കിലും കാണും കേട്ടോ!!"" അമ്മായി വെപ്രാളപ്പെട്ട് ചുറ്റുപാടും നോക്കി, സാരി നന്നായി ഉയർത്തിക്കെട്ടിയതിനാൽ ശരിക്കും ഞങ്ങളെ രണ്ടുപേരെയും ആർക്കും കാണാൻ സാധിക്കില്ലായിരുന്നു, ഇനി വീടിൻറെ മുകളിൽ എങ്ങാനും കയറി നോക്കേണ്ടി വരും കാണണമെങ്കിൽ, അതുറപ്പ് വരുത്തിയായിരുന്നു മനുവിന്റെ ഈ അറ്റാക്ക്,
" കണ്ടോട്ടെ എനിക്കെന്താ !*?*
" കണ്ടാലൊന്നുല്ല, മോളുടെ കല്യാണത്തിന് മുന്നേ നമ്മുടെ കല്യാണം നടത്തും നാട്ടുകാർ , ഹ ! ഹ ! ഹ !
💬 Comments
View all comments