0%

Chapter Title : നൂറ അദ്ധ്യായം 1 [ബൾബറി]

Author : ബൾബറി Read All Parts 311K

ഊട്ടിയിൽ ഒരു എസ്റ്റേറ്റ് മാനേജർ ആയിട്ടാണ്, ഒരു ദിവസം ഉച്ചയ്ക്ക് ഞങ്ങളുടെ മാനേജർ മരിച്ചതിനാൽ സ്കൂൾ നേരത്തെ വിട്ടു, ഉമ്മ അവിടെ അടുത്ത് ഒരു കമ്പനിയില് വർക്കിന് പോകാറുണ്ട്, സ്കൂൾ നേരത്തെ വിട്ട വകയിലെ ഞാൻ വേഗം

വീട്ടിൽ പോകാൻ തീരുമാനിച്ചു, വീട്ടിലെത്താൻ നേരം എനിക്ക് കലശമായ മൂത്രം ഒഴിക്കാൻ മുട്ടി, വീടിൻറെ പുറകിലുള്ള പുറത്തുള്ള ബാത്റൂമിലേക്ക് കയറി മൂത്രമൊഴിച്ചു ഉള്ളിലേക്ക് പോകാമെന്ന് കരുതി, അനിയൻറെ റൂമിന്റെ ഒരു ജനാല ആ ബാത്റൂമിന്റെ സൈഡിലേക്ക് ഉണ്ട്."_ അവൾ ഒന്നു പറഞ്ഞു നിർത്തി ശ്വാസം രണ്ടുവട്ടം വലിച്ചു വിട്ടതിനുശേഷം അവൾ തുടർന്നു

_" ബാത്റൂമിൽ കയറി ഞാൻ കാര്യം സാധിച്ചപ്പോൾ ആണ് സംസാരം ഞാൻ കേൾക്കുന്നത്

_"നിങ്ങൾ എന്നും ഈ സമയത്ത് ഇങ്ങോട്ട് വരുന്നത് നൂറ ഇത്ത അറിഞ്ഞാൽ പണി കിട്ടും കേട്ടോ, _" അനിയൻ്റെ ഭാര്യയുടെ ശബ്ദമാണ്,

_"അവൾ വൈകുന്നേരം അല്ലേ വരുന്നെ, ഞാനിപ്പോൾ തന്നെ അങ്ങ് പോകത്തില്ല, പിന്നെ ചോറ് തിന്നാൻ വരലല്ലോ ,

അത് അവൾക്ക് അറിയാലോ ?! " _ ആ ശബ്ദത്തിൻ്റെ ഉടമയെ മനസ്സിലാക്കിയപ്പോയേക്കും തലച്ചോറിൽ ഒരു വെള്ളിടി വെട്ടി,

"_വേറൊന്നും അറിയാതിരുന്നാൽ മതി,_" അവളുടെ മറുപടി, തരിച്ചു നിന്നുപോയ ഞാൻ ആ ജനലിന്റെ പൊളി പതുക്കെ ശബ്ദം ഉണ്ടാക്കാതെ തുറന്ന് ഒന്ന് നോക്കിയത് എനിക്ക് ഓർമ്മ ഉള്ളൂ, ഇങ്ങനെയാ നിന്നോട് പറയാ അവരെ രണ്ടുപേരും ഡ്രസ്സ് ഒന്നും ഇട്ടിട്ടില്ല, അനിയൻറെ ഭാര്യയും എൻറെ കെട്ടിയോനും, എന്ത്

ചെയ്യണം എന്ന് അറിയാതെ ആയിപ്പോയി ഞാൻ, പിന്നെ അയാള് എന്നെപ്പറ്റി എന്തൊക്കെയോ അവളോട്

💬 Comments

View all comments