0%

Chapter Title : നൂറ അദ്ധ്യായം 1 [ബൾബറി]

Author : ബൾബറി Read All Parts 312.8K

തൂത്തു കൊടുത്തു, വീണ്ടും അവൻറെ നെഞ്ചിലേക്ക് ചാഞ്ഞു നൂറ പതിയെ ചോദിച്ചു,

_"നിനക്ക് അവളെ ഇഷ്ടമാണെന്ന് എന്നോടു ആദ്യമായി നീ പറഞ്ഞത് ഓർമ്മയുണ്ടോ ഡാ?!

_" ഉം_" മനുവിൽ നിന്നും ഒരു മൂളൽ പുറത്തേക്ക് വന്നു, മനസ്സിൽ എവിടെയോ ഒരു കത്തികൊണ്ട് കുത്തുന്നത് പോലെ ഒരു നീറ്റൽ അനുഭവപ്പെട്ടു,

_" അന്നു ഞാൻ നിന്നോട് തിരിച്ച് ചോദിച്ചത് ഓർമ്മയുണ്ടോ?! നിനക്ക് എന്നെ കെട്ടിയാൽ പോരെന്ന്, _" അവനെ ഒന്നുകൂടെ നെഞ്ചോട് ചേർത്ത് മുറുക്കി കൊണ്ട് നൂറ ചോദിച്ചു,

_" ഉം_" മനുവിൽ നിന്നും വീണ്ടും ഒരു വേദനിപ്പിക്കുന്ന മൂളൽ പുറത്ത് വന്നു,

_" അത് മതിയാരുന്നു എന്ന്, എന്ന് എനിക്ക് ഒരുപാട് പ്രാവശ്യം തോന്നിയിട്ടുണ്ടേടാ, നെഞ്ചിൽ നിന്നും തല ഉയർത്തി തിളങ്ങുന്ന കണ്ണുകളോടെ എൻ്റെ കണ്ണിലേക്ക് അവൾ നോക്കി, ഒരു കോരിത്തരിപ്പ് ഉള്ളിൽ നിന്നും എവിടെയോ ഉത്ഭവിച്ചു.

അത് അവളുടെ വയറിൽ ആരോ ബലം വെച്ചത് അവളിൽ ഒരു ഞെട്ടൽ മനു അറിഞ്ഞു, അതിൻ്റെ ഉൾപ്പ്രരകം എന്നൊനം അവളൊന്നുകൂടെ അവനെ മുറുക്കി കെട്ടിപ്പിടിച്ചു, എന്നിട്ട് നെഞ്ചില് നിന്നും തല ഉയർത്തി അവൻറെ കണ്ണിലേക്ക് ഒരു വല്ലാത്ത നോട്ടം നോക്കി, നൂറ പതിയെ വിരലിൽ ഉയർന്നു

അവൻറെ ചുണ്ടുകളിൽ വിറക്കുന്ന കണ്ണീർ ഏറ്റു നനഞ്ഞ ആ പവിഴ ചുണ്ടുകൾ മുട്ടിച്ചു, ഒരു ഇലക്ട്രിക് വൈദ്യുതി അവരിലേക്ക് പ്രവഹിച്ചു, മനു ഒരു ഉൽപ്രേരണയെന്നോണം ആ പവിഴ ചുണ്ടുകളെ വായിലാക്കി വിഴുങ്ങി, അവളുടെ ശരീരം കൂടുതൽ ഒട്ടിച്ചേരുന്നത് മനു അറിഞ്ഞു.

മനുവിൻ്റെ ചുണ്ടുകൾ അവളുടെ മുഖം നിറയെ ഓടി നടന്നു കണ്ണുകളിലും,

💬 Comments

View all comments